Tuesday 06 September 2022 03:11 PM IST : By Deepthi

കൈപ്പില്ലാത്ത രീതിയിൽ നാരങ്ങാ കറി, ഓണം സ്പെഷ്യൽ റെസിപ്പി!

lemon pickleee

ഓണത്തിനു പ്രധാനമാണ് നാരങ്ങാ കറി. നാരങ്ങാ കറി കൈപ്പില്ലാത്ത രീതിയിൽ വളരെ പെട്ടെന്ന് തന്നെ തയാറാക്കാം. ഇതാ ഈസി റെസിപ്പി.

ചേരുവകൾ

•വടുകപ്പുളി നാരങ്ങ – 750ഗ്രാം

•വെളുത്തുള്ളി – 3/4 കപ്പ്
•കറിവേപ്പില – ഒരു പിടി
•പച്ചമുളക് – 15
•ഉപ്പ് - ആവശ്യത്തിന്
•നല്ലെണ്ണ - 3ടേബിൾസ്പൂൺ
•കടുക് - ഒരുടേബിൾസ്പൂൺ
•കാശ്മീരി മുളകുപൊടി - 5 ടേബിൾസ്പൂൺ
•വറുത്തുപൊടിച്ച ഉലുവ - 1 ടീസ്പൂൺ
•കായപ്പൊടി - ഒന്നര ടീസ്പൂൺ
•പഞ്ചസാര - ഒന്നര ടീസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam