Thursday 01 July 2021 03:16 PM IST : By ദീപ്തി

ഹൽവ പ്രേമികൾക്കായി വ്യത്യസ്ത രുചിയിൽ മാമ്പഴ ഹൽവ; റെസിപ്പി വിഡിയോ

mango-halwa

ഹൽവ പ്രേമികൾക്കായി വ്യത്യസ്ത രുചിയിൽ മാമ്പഴ ഹൽവ. മാമ്പഴക്കാലത്ത്‌ വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണിത്. 

ചേരുവകൾ 

1. മാങ്ങ അരച്ചത് - 4 കപ്പ് 

2. പഞ്ചസാര - ഒരു കപ്പ് 

3. വറുത്ത അരിപ്പൊടി  - 1 കപ്പ് 

4. വെള്ളം - 1 കപ്പ്

5. നെയ്യ്‌ - 5-6 ടേബിൾസ്പൂൺ 

6. അണ്ടിപ്പരിപ്പ് - 1/4 കപ്പ്

7. ഉണക്ക മുന്തിരി - 1/4 കപ്പ്

8. ഏലക്ക പൊടി - 1 ടീസ്പൂൺ  

9. ഉപ്പ് - ഒരു നുള്ള് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam