Tuesday 15 June 2021 04:16 PM IST : By രോഹിണി സുരേഷ്

മാമ്പഴവും ഒരു കപ്പ് റവയും കൊണ്ട് കൊതിപ്പിക്കും സ്പോഞ്ച് കേക്ക് (വിഡിയോ)

mango-semolina-cake.jpg.image.845.440

നന്നായി പഴുത്ത മാങ്ങയും ഒരു കപ്പ്‌ റവയും കൊണ്ട് അവ്ൻ, ബീറ്റർ, മുട്ട എന്നിവ ഇല്ലാതെ കിടിലൻ സ്പോഞ്ച് കേക്ക്.

ചേരുവകൾ

പഴുത്ത മാങ്ങ - 1 എണ്ണം

റവ - 1 കപ്പ്‌

പഞ്ചസാര - 3/4 കപ്പ്‌

പാൽ - 3/4 കപ്പ്‌

റിഫൈൻഡ് ഓയിൽ - 1/4 കപ്പ്‌

ബേക്കിങ് പൗഡർ - 1 ടീസ്പൂൺ

ബേക്കിങ് സോഡ - 1/4 ടീസ്പൂൺ

ടൂട്ടി ഫ്രൂട്ടി - 2 ടേബിൾ സ്പൂൺ

മൈദ - 1 ടീസ്പൂൺ

അണ്ടിപരിപ്പ്, പിസ്ത - ചെറുതായി നുറുക്കിയത്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam