Thursday 24 March 2022 12:08 PM IST : By ബിൻസി ലെനിൻ

രുചികരമായ സ്വീറ്റ് ലസ്സി, മാംഗോ ലസ്സി; രണ്ടു സൂപ്പർ കൂൾ റെസിപ്പികൾ (വിഡിയോ)

lessie4455t

ചൂടുകാലത്ത് ഉള്ളം തണുപ്പിക്കാൻ രണ്ടു ലസ്സി രുചികൾ. സ്വീറ്റ് ലസ്സി, മാംഗോ ലസ്സി എന്നിവയാണ് ഇന്നത്തെ സ്‌പെഷൽ റെസിപ്പികൾ. 

സ്വീറ്റ് ലസ്സി 

തൈര്  - 1 കപ്പ് 

ഐസ് ക്യൂബ്സ് 

പഞ്ചസാര 

മാങ്കോ ലസ്സി 

തൈര്  - 1 കപ്പ് 

പഴുത്ത മാങ്ങ - 1 

ഐസ് ക്യൂബ്സ് 

പഞ്ചസാര

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Easy Recipes
  • Pachakam