Saturday 06 August 2022 02:22 PM IST : By Hisha

ഒരു മുട്ടയും ഒരു കപ്പ് പാലും മതി, തയാറാക്കാം ഈസി പാൽ കേക്ക്!

milk cake

കുട്ടികൾക്ക് ഇഷ്ടപ്പെടും പാൽ കേക്ക്. വളരെ എളുപ്പത്തില്‍ തയാറാക്കാം ഈ സ്നാക്ക്. റെസിപ്പി ഇതാ..

ചേരുവകൾ

പാൽ – ഒരു കപ്പ്

മുട്ട – ഒന്ന്

പഞ്ചസാര – മുക്കാൽ കപ്പ്

വനില എസ്സൻസ് – ഒരു സ്പൂൺ

മൈദ – ഒന്നരക്കപ്പ്

ബേക്കിങ് പൗഡർ – 1 ടീസ്പൂൺ

ഉപ്പ് – ഒരു നുള്ള്

ബട്ടർ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Snacks