Friday 23 September 2022 11:37 AM IST : By Prabha

ഹോട്ടൽ രുചിയിൽ മഷ്‌റൂം മസാല, തയാറാക്കാം ഈസിയായി!

mus11

മഷ്റൂം കൊണ്ടു തയാറാക്കാം രുചിയൂറും മഷ്റൂം മസാല. റെസിപ്പി ഇതാ..
ചേരുവകൾ

∙മഷ്‌റൂം - 250 ഗ്രാം

∙തവലിയ ഉള്ളി - 1 കപ്പ്‌

∙തക്കാളി - 1 കപ്പ്‌

∙പച്ചമുളക് -3 എണ്ണം

∙ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ

∙വെളുത്തുള്ളി - 4 എണ്ണം

∙മല്ലിയില - ഒരു പിടി

∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

‌∙മുളക് പൊടി -1 ടീസ്പൂൺ

∙ബിരിയാണി മസാല - 1.5 ടീസ്പൂൺ

∙പുളിയില്ലാത്ത തൈര് - 2 ടീസ്പൂൺ

∙വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙കറിവേപ്പില – പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam