Tuesday 19 October 2021 03:22 PM IST : By സ്വന്തം ലേഖകൻ

ചോറിനും ചപ്പാത്തിക്കുമൊപ്പം ഒരുപോലെ കഴിക്കാൻ മഷ്‌റൂം പെപ്പർ മസാല; കിടിലൻ രുചിയിൽ

mushroom-peppar-masala

ചോറിനും ചപ്പാത്തിക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന കിടിലൻ വിഭവമാണ് മഷ്‌റൂം പെപ്പർ മസാല. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഈ വിഭവത്തിന്റെ റെസിപ്പി ഇതാ.. 

ചേരുവകൾ

മഷ്‌റൂം - 500 ഗ്രാം 

സവാള - 2 എണ്ണം 

തക്കാളി - 2 എണ്ണം 

ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 വലിയ സ്പൂൺ 

മഞ്ഞൾ പൊടി - 1/2 ടേബിൾസ്പൂൺ 

മുഴുവനായിട്ടുള്ള മല്ലി - 2 ടേബിൾസ്പൂൺ 

കുരുമുളകുപൊടി - 2 ടേബിൾസ്പൂൺ 

പെരിഞ്ചീരകം - 1 ടേബിൾസ്പൂൺ 

കറുവപട്ട - ചെറിയ കഷ്ണം 

ഏലക്ക - 1 എണ്ണം 

തക്കോലം - 1 എണ്ണം 

ഗ്രാമ്പു - 4 എണ്ണം 

ഓയിൽ - 2 ടേബിൾസ്പൂൺ 

മല്ലിയില - ഒരു കൈപിടി 

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam