Thursday 22 April 2021 02:25 PM IST : By ഗംഗ ശ്രീകാന്ത്

സ്വാദേറും സ്‌പൈസി ഓമന പത്തിരി; റമദാൻ സ്‌പെഷൽ വിഭവം (വിഡിയോ)

spicyyegggeroddee

നോമ്പു തുറക്കാൻ തയാറാക്കുന്ന രുചികരമായ ഒരു നാലുമണി പലഹാരമാണ് ഓമന പത്തിരി. ഈ റമദാൻ സ്‌പെഷൽ വിഭവം പേരുപോലെ രുചിയിലും കേമനാണ്‌. മുട്ടയും മൈദയും ചേർത്ത് ദോശ തയാറാക്കി അതിനുള്ളിൽ മുട്ട മസാല നിറച്ചാണ് ഓമന പത്തിരി തയാറാക്കുന്നത്. റെസിപ്പി ഇതാ... 

ചേരുവകൾ

മുട്ട - 3

സവാള - 2

ഇഞ്ചി വെളുത്തുള്ളി ചതച്ചത് - ഒരു ടേബിൾസ്പൂൺ

പച്ചമുളക് - 2

കറിവേപ്പില - ഒരു കതിർപ്പ്

തക്കാളി - 1

ഉപ്പ് - ആവശ്യത്തിന്

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

മുളകുപൊടി - ഒരു ടീസ്പൂൺ

മസാലപ്പൊടി - അര ടീസ്പൂൺ

വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ

പത്തിരി തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

മൈദ- ഒരു കപ്പ്

മുട്ട- ഒന്ന്

ഉപ്പ് 

വെള്ളം - ഒന്നേകാൽ കപ്പ്

മുട്ട - രണ്ട്

മഞ്ഞൾപ്പൊടി - ഒരു നുള്ള്

ഉപ്പ് - ഒരു നുള്ള്

പാൽ - 2 ടേബിൾ സ്പൂൺ

നെയ്യ് - രണ്ട് ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam
  • Snacks