Saturday 10 September 2022 12:46 PM IST : By രോഹിണി സുരേഷ്

ചൂട് ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം പാവയ്ക്കാ തൈര് തീയൽ; കിടിലന്‍ രുചിക്കൂട്ട്

pavaykkaapacjafiii

ചൂട് ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം പാവയ്ക്കാ തീയൽ അടിപൊളിയാണ്. കിടിലന്‍ രുചിക്കൂട്ടിന്റെ റെസിപ്പി ഇതാ.. 

ചേരുവകൾ

1. പാവയ്ക്ക - 1 കഷ്ണം

2. സവാള - 1 എണ്ണം

3. ഇഞ്ചി - 1 ചെറിയ കഷ്ണം

4. പച്ചമുളക് - എരിവ് അനുസരിച്ചു എടുക്കാം

5. ചുവന്ന മുളക് - 1 എണ്ണം

6. നാളികേരം - 1/2 കപ്പ്‌

7. ജീരകം - 1/4 ടീസ്പൂൺ

8.വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

9.കടുക് - 1/2 ടീസ്പൂൺ

10.കറിവേപ്പില

11.തൈര് - 1/2 കപ്പ്‌

12. മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ

13. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam