Saturday 28 August 2021 02:43 PM IST : By ജിഷ ബിജിത്ത്

സ്വാദേറും പെപ്പർ ചിക്കൻ വ്യത്യസ്തമായ രീതിയിൽ; റെസിപ്പി വിഡിയോ

pepper-chickeenn667777

സ്വാദേറും പെപ്പർ ചിക്കൻ വ്യത്യസ്തമായ രീതിയിൽ തയാറാക്കാം. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന റെസിപ്പി ഇതാ... 

ചേരുവകൾ 

ചിക്കൻ - 500 ഗ്രാം 

സവാള - 2 വലുത് 

ഇഞ്ചിവെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ 

മുഴുവനായുള്ള കുരുമുളക് - 2 ടേബിൾസ്പൂൺ 

മുഴുവനായുള്ള മല്ലി - 1 ടേബിൾസ്പൂൺ 

കാശ്മീരിമുളക് - 3 എണ്ണം 

ജീരകം - 1 ടീസ്പൂൺ 

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 

ഉപ്പ് - ആവശ്യത്തിന് 

വെള്ളം - 1/2 കപ്പ്‌ 

നാരങ്ങാനീര് - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam