Wednesday 06 July 2022 04:47 PM IST : By സ്വന്തം ലേഖകൻ

ഇഡ്ഡലി ബാക്കി വന്നാൽ തയാറാക്കാം പെരി െപരി ഇഡ്ഡലി ഫ്രൈ, വീഡിയോ കാണാം!

idlifry

രാവിലത്തെ ഇഡ്ഡലി വൈകിട്ടു സ്നാക്ക്, തയാറാക്കാം ഈസി പെരി െപരി ഇഡ്ഡലി ഫ്രൈ.

ചേരുവകൾ

ഇഡ്ഡലി – 3

സവാള – 1

പെരി പെരി മസാല – പാകത്തിന്

മല്ലിയില – അൽപം

എണ്ണ – പാകത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ..

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Breakfast Recipes