Friday 27 September 2019 01:02 PM IST : By സ്വന്തം ലേഖകൻ

പൈനാപ്പിളും റവയും ഉപയോഗിച്ച് കിടിലനൊരു സ്വീറ്റ് (വിഡിയോ)

pine-rawa

പൈനാപ്പിളും റവയും ഉപയോഗിച്ച് കിടിലനൊരു സ്വീറ്റ് തയാറാക്കിയാലോ? അത്ര സുപരിചിതമായ റെസിപ്പി അല്ല ഇത്. കുട്ടികൾക്ക് ഏറെയിഷ്ടപ്പെടുന്ന ഈ വിഭവം തയാറാക്കാൻ എളുപ്പവുമാണ്. തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം. 

ചേരുവകൾ 

റവ   -1/2 cup

പാൽ  -1 cup

പഞ്ചസാര -1/2 cup

നെയ്യ്   -1 tbsp

പൈനാപ്പിൾ സോസ് തയാറാക്കാൻ 

പൈനാപ്പിൾ  -1 ചെറുത് 

ഏലയ്ക്കാപ്പൊടി -1/2 tsp

വെള്ളം        -1/2 cup

നെയ്യ്          -1 tbsp

Tags:
  • Desserts
  • Pachakam