Thursday 15 November 2018 03:28 PM IST : By സ്വന്തം ലേഖകൻ

പോർക്കും കൂര്‍ക്കയും; തനിനാടൻ രുചിയുടെ അസ്സൽ കോമ്പിനേഷൻ (വിഡിയോ)

pork-and-koorkka1

പോർക്കും കൂര്‍ക്കയും തമ്മിൽ പേരു പോലെത്തന്നെ മറ്റൊരു ബെസ്റ്റ് കോമ്പിനേഷൻ കൂടിയുണ്ട്. നല്ല അസ്സൽ രുചിയുടെ കോമ്പിനേഷൻ. പോർക്കും കൂര്‍ക്കയും ചേർത്ത് വളരെ ടേസ്റ്റിയായ ഉഗ്രൻ തനിനാടൻ വിഭവം തയാറാക്കാം. അങ്കമാലിക്കാരുടെ പ്രിയപ്പെട്ട ഒരു വിഭവം കൂടിയാണിത്. രുചിയുടെ വിവിധ തലങ്ങൾ തേടിപോകാൻ മടി ഇല്ലാത്തവർക്ക് എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒരു റെസിപ്പി കൂടിയാണിത്. തയാറാക്കുന്നത് എങ്ങനെയെന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ...