Thursday 13 January 2022 12:46 PM IST : By ബിൻസി ലെനിൻ

ചൂടിൽ വയറും മനസ്സും കുളിർക്കാൻ പുതിന ചെറുനാരങ്ങാ ജ്യൂസ്; ഈസി റെസിപ്പി

puthina-juice

വയറിന്റെ അസ്വസ്ഥതകൾ മാറാനും വെയിലിന്റെ ചൂടിൽ ഉള്ളം കുളിർക്കാനും പുതിന ചെറുനാരങ്ങാ ജ്യൂസ്. ഈസി റെസിപ്പി ഇതാ.. 

ചേരുവകൾ (രണ്ട് വലിയ ഗ്ലാസിന്)

പുതിനയില -  30 -35 എണ്ണം 

ചെറുനാരങ്ങ -  2 എണ്ണം 

ഇഞ്ചി - ഒരു ചെറിയ കഷ്ണം 

സോഡ - 500 മില്ലി 

തണുത്ത വെള്ളം - 1/ 2 കപ്പ് 

പഞ്ചസാര 

ഐസ് ക്യൂബ്സ് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam