Thursday 19 November 2020 12:34 PM IST : By ടാനിയ മാത്യു

വയറു നിറച്ച് ചോറുണ്ണാൻ പച്ചമാങ്ങ ചേർത്ത കിടിലൻ മീൻകറി (വിഡിയോ)

fish6543wdhhjjkkh

വയറു നിറച്ച് ചോറുണ്ണാൻ പച്ചമാങ്ങ ചേർത്ത കിടിലൻ മീൻകറി. ഉഗ്രൻ രുചിയാണ്, വീട്ടിൽ തയാറാക്കി നോക്കൂ... 

ചേരുവകൾ

മീൻ (മോദ) - 250 ഗ്രാം

ഇഞ്ചി കൊത്തി അരിഞ്ഞത്  - 1 ടേബിൾസ്പൂൺ

വെളുത്തുള്ളി പൊടിയായി  അരിഞ്ഞത്  - 1/2 ടേബിൾസ്പൂൺ

സവാള അരിഞ്ഞത്  - 2 എണ്ണം

പച്ചമുളക്  - 4 എണ്ണം 

പച്ചമാങ്ങാ നീളത്തിൽ അരിഞ്ഞത്  - 1 ചെറുത്

കറിവേപ്പില – ആവശ്യത്തിന്

തലപ്പാൽ  - 1 കപ്പ്‌

രണ്ടാം പാൽ - 2 കപ്പ്‌

മുളകുപൊടി  - 1/2 ടീസ്പൂൺ 

മല്ലിപ്പൊടി - 1 1/2 ടേബിൾസ്പൂൺ 

മഞ്ഞൾപ്പൊടി  - 1/2 ടീസ്പൂൺ 

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...

Tags:
  • Pachakam