Wednesday 06 February 2019 04:59 PM IST : By സ്വന്തം ലേഖകൻ

മധുരിയ്ക്കും പച്ചമാങ്ങാ ജ്യൂസ്, തയാറാക്കാം സിമ്പിളായി (വിഡിയോ)

raw-mango-juice

നല്ല മധുരമുള്ള പച്ചമാങ്ങ ജ്യൂസ് സിമ്പിളായി വീട്ടിലുണ്ടാക്കാം. 

ചേരുവകൾ 

പച്ചമാങ്ങ -1

പഞ്ചസാര -3 ടേബിൾസ്പൂൺ 

ഐസ് ക്യൂബ്സ് - ആവശ്യത്തിന് 

വെള്ളം 

തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;