Wednesday 23 September 2020 03:06 PM IST : By സ്വന്തം ലേഖകൻ

സാമ്പാറിന്റെ രുചി ഇഷ്ടമില്ലാത്തവർ പോലും വയറു നിറച്ചു കഴിക്കും സാമ്പാർ സാദം; സ്‌പെഷൽ റെസിപ്പി

lakshmsamvbbr4442

തമിഴ്‌നാട്ടിൽ നിന്നുവന്ന സ്‌പെഷൽ വിഭവമാണ് സാമ്പാർ സാദം. സാമ്പാറിന്റെ രുചി ഇഷ്ടമില്ലാത്തവർ സാധാരണയായി സാമ്പാർ സാദം കഴിക്കാറില്ല. എന്നാൽ ആരും വീണ്ടും വീണ്ടും കഴിച്ചുപോകുന്ന സാമ്പാർ സാദം റെസിപ്പി പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധയായ ലക്ഷ്മി നായർ. യൂട്യൂബ് വിഡിയോയിലൂടെയാണ് സ്‌പെഷൽ റെസിപ്പി പങ്കുവയ്ക്കുന്നത്.  

ചേരുവകൾ

പച്ചരി / പൊന്നിയരി  -  1 കപ്പ്

തുവരപരിപ്പ്  -  3/4 കപ്പ്

ഉപ്പ് – ആവശ്യത്തിന്

നെയ്യ് - 1 ടീസ്പൂൺ + 2  ടേബിൾസ്പൂൺ

വെള്ളം  -  5 കപ്പ് + 2  കപ്പ് 

വറ്റൽ മുളക്  - 20 എണ്ണം ( എരിവ് അനുസരിച്ച് മാറ്റം വരുത്താം)

മല്ലി  -  1 1/2 ടേബിൾസ്പൂൺ

കറുവപട്ട  -  1 ചെറിയ കഷ്ണം

പെരുഞ്ചീരകം  -  1 ടീസ്പൂൺ

ജീരകം  - 1 ടീസ്പൂൺ

കുരുമുളക്  - 1 ടീസ്പൂൺ

ചനാ ദാൽ -  1 1/2 ടേബിൾസ്പൂൺ

ഉഴുന്ന് പരിപ്പ്  -  11/2 ടീസ്പൂൺ

വെളിച്ചെണ്ണ -  1 ടീസ്പൂൺ

നാളികേരം  -  1/4 കപ്പ്

മുരിങ്ങക്കോൽ  -  1 എണ്ണം

ചെറിയ ഉള്ളി  -  8 -  10 എണ്ണം

ബീൻസ്  -  3 - 4 എണ്ണം

സവാള  -  1 

കാരറ്റ്  -  1 

തക്കാളി   -  2 എണ്ണം

ഉരുളക്കിഴങ്ങ്  -  1 എണ്ണം

പച്ചമുളക്  -  2 എണ്ണം

 വഴുതനങ്ങാ  -  2 എണ്ണം

 വെളിച്ചെണ്ണ  -  1 ടേബിൾസ്പൂൺ

 ഉലുവാ പൊടിച്ചത്  -  1/4 ടീസ്പൂൺ

 കായംപൊടിച്ചത്  -  1/4 ടീസ്പൂൺ +  1/4 ടീസ്പൂൺ

 മഞ്ഞൾപ്പൊടി   -  1/4  - 1/2 ടീസ്പൂൺ

 പുളി -  നെല്ലിക്കാ വലുപ്പത്തിൽ (പുളി വെള്ളത്തിൽ കുതിർത്ത് എടുക്കാം)

 മല്ലിയില

 കടുക് -  1  ടീസ്പൂൺ

 കശുവണ്ടിപരിപ്പ്  -  25 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam