Friday 10 August 2018 02:55 PM IST : By സ്വന്തം ലേഖകൻ

സ്കൂള്‍ വിട്ട് കുഞ്ഞുങ്ങള്‍ വരുമ്പോഴേക്കും ചിക്കന്‍ ഫ്രൈ‍ഡ് റൈസ് റെഡി! (വിഡിയോ)

easy-chicken-fried-rice1

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ചിക്കന്‍ ഫ്രൈ‍ഡ് റൈസാണ് താഴെ കൊടുത്തിരിക്കുന്ന വി‍ഡിയോയില്‍ പരിചയപ്പെടുത്തുന്നത്. കുഞ്ഞുങ്ങള്‍ സ്കൂള്‍ വിട്ടു വരുമ്പോഴേക്കും തയാറാക്കാന്‍ കഴിയുന്ന സിമ്പിള്‍ റെസിപ്പിയാണിത്. അജിനോമോട്ടൊ മാത്രമാണ് ഇതില്‍ ഒഴിവാക്കേണ്ട ഒരു ചേരുവ. സ്വാദ് കൂട്ടുമെങ്കിലും ആരോഗ്യത്തിന് ഹാനികരമാണ് അജിനോമോട്ടോ. വി‍ഡിയോ കണ്ടുനോക്കൂ...