Thursday 14 April 2022 12:42 PM IST : By ദീപ്തി

വാഴയിലയിൽ പൊതിഞ്ഞ് മണവും സ്വാദും പോകാതെ, വിഷുവിന് ഒരുക്കാം സോഫ്റ്റ് പൂവട (വിഡിയോ)

vishu-ada.jpg.image.845.440

വാഴയിലയിൽ പൊതിഞ്ഞ് മണവും സ്വാദും പോകാതെ വിഷുവിന് ഒരുക്കാം സോഫ്റ്റ് പൂവട. നാടൻ റെസിപ്പി ഇതാ... 

ഫില്ലിങ്ങിനു വേണ്ട ചേരുവകൾ 

• ശർക്കര - 250 ഗ്രാം

• വെള്ളം - അര കപ്പ് 

• നെയ്യ് - 2 ടേബിൾസ്പൂൺ 

• നേന്ത്രപ്പഴം - പകുതി 

• അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ 

• ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ 

• തേങ്ങ ചിരകിയത് - 1 കപ്പ് 

• ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ 

• ജീരകപ്പൊടി - 1/2 ടീസ്പൂൺ 

• ചുക്കുപൊടി - 1/2 ടീസ്പൂൺ

മാവ് കുഴയ്ക്കാൻ വേണ്ട ചേരുവകൾ   

• വറുത്ത അരിപ്പൊടി - 1 കപ്പ് 

• വെള്ളം - 1 1/2 കപ്പ് 

• വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ 

• ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam