Monday 13 September 2021 01:04 PM IST : By ദീപ

രോഗപ്രതിരോധശക്തി കൂട്ടും സ്‌പെഷൽ നെല്ലിക്ക ജ്യൂസ്; റെസിപ്പി വിഡിയോ

nellikka-juice.jpg.image.845.440

'വൈറ്റമിന്‍ സി'യുടെ കലവറയാണ് നെല്ലിക്ക. രോഗപ്രതിരോധശക്തി വർധിപ്പിക്കാന്‍ നെല്ലിക്ക അത്യുത്തമം. സ്‌പെഷൽ നെല്ലിക്ക ജ്യൂസ് റെസിപ്പി ഇതാ... 

ചേരുവകൾ

• നെല്ലിക്ക - 6 എണ്ണം

• ഇഞ്ചി - 2 ഇഞ്ച് വലുപ്പത്തില്‍

• വെള്ളം – 1 1/2 ഗ്ലാസ്

• ചെറുനാരങ്ങ - ഒന്നിന്റെ പകുതി

• മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍

• ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam