Tuesday 03 November 2020 12:57 PM IST : By സ്വന്തം ലേഖകൻ

വെറും മൂന്ന് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം സ്വീറ്റ് ബ്രൗണി (വിഡിയോ)

brownie3343

കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ സ്വീറ്റ് ബ്രൗണി ഇനി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം. വെറും മൂന്നു ചേരുവകൾ മാത്രമാണ് ഇതിനായി വേണ്ടത്. കവിത സുരേഷിന്റേതാണ് റെസിപ്പി.

ചേരുവകൾ

കടയിൽ നിന്നു വാങ്ങിയ ഏതെങ്കിലുമൊരു ചോക്ലേറ്റ് കുക്കീസ് പൊടിച്ചത് - രണ്ടു കപ്പ്

ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ

ഇളം ചൂടുള്ള പാൽ – ഒരു കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam