Tuesday 31 August 2021 03:38 PM IST : By വിനി ശരത്

കൊതിയൂറും പിങ്ക് ചൗവരി പായസം; ഹെൽത്തിയാണ്, തയാറാക്കാൻ എളുപ്പവും (വിഡിയോ)

pink-payasamm6667

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പിങ്ക് ചൗവരി പായസം. റെസിപ്പി ഇതാ... 

ചേരുവകൾ

ബീറ്റ്റൂട്ട് - ½ കപ്പ് (ഗ്രേറ്റഡ്)

ചൗവരി / സാഗോ - ¼ കപ്പ്

പാൽ - 3 കപ്പ്

പഞ്ചസാര - ½ കപ്പ്

നെയ്യ് - 2 ടീസ്പൂൺ

ഏലക്ക പൊടിച്ചത് - 1 ടീസ്പൂൺ

വെള്ളം- ¾ + ¼  കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam