Monday 23 November 2020 02:48 PM IST : By റിമ്സ്

നിമിഷനേരം കൊണ്ട് കഠിനമായ പല്ലുവേദന മാറും; വീട്ടിൽ ചെയ്യാവുന്ന മൂന്നു രുചിക്കൂട്ടുകൾ (വിഡിയോ)

tooth-paingfgfdg

എത്ര കഠിനമായ പല്ലുവേദനയും നിമിഷനേരം മാറിക്കിട്ടും. അടുക്കളയിൽ സുലഭമായ ചേരുവകൾ മാത്രം ഉപയോഗിച്ച് തയാറാക്കാൻ പറ്റുന്ന മൂന്നു രുചിക്കൂട്ടുകൾ ആണ് പരിചയപ്പെടുത്തുന്നത്.

ആവശ്യമുള്ള സാധനങ്ങൾ

1. ഗ്രാമ്പു -2 എണ്ണം

ഒലിവ് ഓയിൽ -1 ടീസ്പൂൺ

തയാറാക്കുന്ന വിധം

രണ്ട് ഗ്രാമ്പു മിക്സിയുടെ ജാറിലിട്ടു പൊടിച്ചത് ശേഷം 1 ടീസ്പൂൺ ഒലിവ് ഓയിൽ മിക്സ്‌ ചെയ്ത് പല്ലുവേദന ഉള്ള ഭാഗത്ത് വച്ച് കൊടുക്കാം. നിമിഷനേരം കൊണ്ട് പല്ലുവേദന പമ്പ കടക്കും. 

2. കുരുമുളക്  -1/2 ടീസ്പൂൺ

ഉപ്പ് -1/2 ടീസ്പൂൺ

വെള്ളം -ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam