Friday 03 December 2021 01:00 PM IST : By ബിൻസി ലെനിൻ

ക്രിസ്മസ് വരുവല്ലേ, വളരെ എളുപ്പത്തിൽ ടൂട്ടി ഫ്രൂട്ടി വീട്ടിലുണ്ടാക്കാം; റെസിപ്പി വിഡിയോ

tootti-fruitttt

കേക്കുണ്ടാക്കുമ്പോഴും ഐസ്ക്രീമിലും കസ്റ്റാര്‍ഡിലുമൊക്കെ അലങ്കാരത്തിന് ചേർക്കുന്ന ഒന്നാണ് ടൂട്ടി ഫ്രൂട്ടി. പച്ച പപ്പായ കൊണ്ട് വളരെ എളുപ്പത്തിൽ ടൂട്ടി ഫ്രൂട്ടി വീട്ടിലുണ്ടാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

പച്ച പപ്പായ - 500 ഗ്രാം

പഞ്ചസാര - രണ്ടു കപ്പ്

വാനില എൻസ്‌ - ഒരു ടീസ്പൂൺ

വെള്ളം - ഏഴു കപ്പ്

ചുവപ്പു കളർ - ആവശ്യത്തിന്

പച്ച കളർ - ആവശ്യത്തിന്

ഓറഞ്ച് കളർ - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam