Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
September 2025
August 2025
ബിഗ് എംസ് ഒന്നിച്ചെത്തുമ്പോഴെല്ലാം മലയാളിക്ക് പെരുന്നാളാണ്. ഇരുവരുടെയും സ്നേഹനിമിഷങ്ങളെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സിന്റെ മഹാവേദിയിലും പിറന്നു അങ്ങനെയൊരു ഹൃദ്യമായ നിമിഷം. വലിയൊരു കടംവീട്ടലിന്റെ കഥപറഞ്ഞു കൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. ഞാൻ
കണ്ണഞ്ചിപ്പിക്കുന്ന നിമിഷങ്ങൾക്കു മാത്രമല്ല, ഉള്ളുതൊടുന്ന ഹൃദയഹാരിയായ നിമിഷങ്ങൾക്കും അലൻസ്കോട്ട് ഫിലിം അവാർഡ്സ് വേദി സാക്ഷിയായി. 2020ലെ മികച്ച സിനിമയായ അയ്യപ്പനും കോശിക്കുമുള്ള പുരസ്കാരം അന്തരിച്ച സംവിധായകൻ സച്ചിയുടെ പത്നി സിജി സച്ചി ഏറ്റുവാങ്ങി. ലക്ഷ്മി ഗോപാലസ്വാമിയാണ് പുരസ്കാരം സമ്മാനിച്ചത്. ഏറെ
മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിക്ക് പുരസ്കാരം നൽകിയത് വനിത ഫിലിം അവാർഡ്സ് വേദിയിലെ ധന്യ നിമിഷമായി. മമ്മൂട്ടിയും മോഹൻലാലും ൈലഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകാൻ ഒരുമിച്ചെത്തിയത് വേദി നിറകയ്യടികളോടെ ഏറ്റെടുത്തു. സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആദരവ് അറിയിക്കുമ്പോൾ മലയാള സിനിമ പുരസ്കാര
അലൻസ്കോട്ട് ഫിലിം അവാർഡ്സ് വേദിയിലെ പ്രണയ സുന്ദര നിമിഷമായിരുന്നു ജിപിയും ഭാര്യ ഗോപികയും ഒരുമിച്ചെത്തിയത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ പുരസ്കാര നിഷ എന്ന നിലയിലും വനിത ഫിലിം അവാർഡിന്റെ വേദി ധന്യമായി. വനിത ഫിലിം അവാർഡ്സിന്റെ റെഡ് കാർപറ്റ് ആങ്കറായും പ്രേക്ഷക മനസുകളിൽ ഇടംനേടിയ താരം
2021ലെ മികച്ച മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ജയസൂര്യ പങ്കുവച്ച വാക്കുകൾ ഹൃദയഹാരിയായിരുന്നു. സിനിമ പുറത്തിറങ്ങി മൂന്നു വർഷത്തിനു ശേഷം അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സ് നേടുന്നത് മറക്കാനാകാത്ത നിമിഷമാണെന്നും ജയസൂര്യ പറഞ്ഞു. ‘സിനിമ ഇറങ്ങി മൂന്ന് വർഷത്തിനു ശേഷം അവാർഡ് കിട്ടുന്നത് ആദ്യം. നന്ദി
നാല് ആണുങ്ങളോട് കട്ടയ്ക്ക് പൊരുതി നിന്ന് നേടിയ പുരസ്കാരം. ഫാലിമിയിലെ ഗംഭീര പ്രകടനത്തിന് അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ നടി മഞ്ജുപിള്ളയുടെ മുഖത്ത് തികഞ്ഞ ചാരിതാർഥ്യം. ഒരുപാട് കാലമായി സ്വന്തമാക്കണം എന്ന് ആഗ്രഹിച്ച പുരസ്കാരം. ഇപ്പോൾ ഇങ്ങനെയൊരു അസുലഭ
അലൻസ്കോട്ട് വനിത ഫിലിം അവാർഡിൽ മികച്ച സഹനടനുള്ള പുരസ്കാര നിമിഷം ചിരി നിമിഷങ്ങളുടേതു കൂടിയായി. പുരസ്കാരം ഏറ്റുവാങ്ങിയ ജഗദീഷ് തന്റെ സരസമായ കമന്റുകളിലൂടെ വേദിയെയും സദസിനേയും ഒരുപോലെ ചിരിപ്പിച്ചു. ‘ഇതുവരെ അവാർഡ് അനൗൺസ് ചെയ്യുന്ന ആളായിരുന്നു ഞാൻ. അവാർഡ് ഗോസ് ടു മമ്മൂട്ടി, മോഹൻലാൽ.... ഇപ്പോഴിതാ അവാർഡ്
ചിരി നിമിഷങ്ങളോടെയായിരുന്നു വനിത ഫിലിം അവാർഡിന് തുടക്കമായത്. തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി മികച്ച വില്ലനുള്ള പുരസ്കാരം സ്വീകരിക്കാൻ സിദ്ദിഖ് എത്തുമ്പോൾ കാണികൾ കയ്യടികളോടെയാണ് സ്വീകരിച്ചത്. പുതിയകാലത്തെ വില്ലന് പുരസ്കാരം സമ്മാനിക്കാനെത്തിയതാകട്ടെ പഴയകാലത്തെ തീപ്പൊരി വില്ലൻ ദേവൻ. പുരസ്കാരം
Results 1-9