Saturday 11 August 2018 12:09 PM IST : By സ്വന്തം ലേഖകൻ

‘കടല്‍ത്തീരത്ത് ഹൃതിക്കിന്റെ വസന്ത മാളിക’; നിങ്ങളെ അസൂയപ്പെടുത്തും ഈ ചിത്രങ്ങൾ

hri

ഹൃതിക്കിന്റെ സിനിമകൾ പോലെയാണ് അദ്ദേഹത്തിന്റെ വീടും. രണ്ടിനേയും ഒറ്റവാക്കിൽ വിശേഷിപ്പിക്കാം, അതി മനോഹരം! നല്ല സിനിമയ്ക്കായി തിരക്കഥകളെ ഇഴകീറി പരിശോധിക്കുന്ന നായകൻ, സ്വപ്ന ഭവനത്തിന്റെ കാര്യം വന്നപ്പോഴും ആ പതിവ് തെറ്റിച്ചില്ല. അഴകളവുകൾക്ക് പൂർണത നൽകി മനോഹരമായൊരു വീട് പണിതുയർത്തി.

തന്റെ കുഞ്ഞോമനകള്‍ക്കായി ഹൃത്വിക് പണിതുയർത്തിയ മനോഹരമായ വീടിന് പ്രത്യേകതകൾ ഏറെയാണ്. കടല്‍ തീരത്തിന്റെ വശ്യമായ സൗന്ദര്യത്തിനഭിമുഖമായാണ് ഈ സ്വപ്ന ഭവനം. ജീവിതത്തിലെ അനർഘ നിമിഷങ്ങൾ ചിത്രങ്ങളായി വിരിയുന്ന ഡ്രോയിംഗ് റൂമും, പച്ചപ്പു വിരിച്ച കോർട്ട് യാർഡും, ചിട്ടയായി അടുക്കിവച്ച റീഡിംഗ് റൂമും ആ വീടിന് മാറ്റു കൂട്ടുന്നു.

ചിത്രങ്ങൾ കാണാം;

1.

hri10

2.

hri13

3.

hri12

4.

hri9

5.

hri8

6.

hri11

7.

hri7

8.

hri6

9.

hri4

10.

hri5

11.

hri3

12.

hri-14

13.

hri-1

14.

hri2