The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
’സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ഏവരുടെയും മനം കവർന്ന മത്സരാർഥിയാണ് വൈഷ്ണവ് ഗിരീഷ്. മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവിന്റെ പാട്ട് ജഡ്ജസും കാണികളും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഐ ഹെയ്റ്റ് ലവ് സ്റ്റോറിസ് എന്ന ചിത്രത്തിലെ ‘ബിന്‍ തേരെ’ എന്ന പാട്ട് പാടിയാണ്
ഫെയർ മാത്രമല്ല, ‘ലവ്ലിയും ഹാൻഡ്സമു’മെന്നും ക്രിക്കറ്റ് താരം അഭിനവ് മുകുന്ദ്. നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് എഴുതിയ അനുഭവക്കുറിപ്പിലാണ് ഈ തുറന്നുപറച്ചിൽ. നിറം കറുത്തതായതിന്റെ പേരിൽ വംശീയമായി അധിക്ഷേപിക്കപ്പെട്ട സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണർ.
കുറച്ചുദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു. മീശ പോലും മുളയ്ക്കാത്ത മലയാളി പയ്യന്റെ മുന്നിൽ വച്ച് റിമി ടോമിയെ എടുത്തുപൊക്കിയ കഥ വിളമ്പി. ഇതോടെ മാലോകരെ സാക്ഷി നിർത്തി അവൻ ഷാരൂഖിനെ കൈകളിൽ കോരിയെടുത്തു, എന്നിട്ടു ചോദിച്ചു... ‘ഇങ്ങനല്ലേ ഷാരൂഖ് ജി അന്നു റിമി
’പ്രേമം’ സിനിമയിലെ ’ഗിരിരാജന്‍ കോഴി’യായി തിളങ്ങിയ നടനാണ് ഷറഫുദീന്‍. റാസല്‍ഖൈമയിലെ ആ പാവം രാജകുമാരന്റെ കഥ പ്രേക്ഷകർ ഏറ്റെടുത്തതോടെ നടന്റെ നല്ല കാലവും തെളിഞ്ഞു. പിന്നീടങ്ങോട്ട് ഷറഫുദ്ദീന് കൈനിറയെ ചിത്രങ്ങളായിരുന്നു. ഇപ്പോൾ തന്റെ യാത്ര കൂടുതൽ ആഹ്ലാദകരമാക്കാൻ ഷറഫുദീൻ ഒരു ബിഎംഡബ്ല്യു കാർ സ്വന്തമാക്കി. ഈ
കല്യാണം വിളിക്കുക എന്ന ബോറൻ പരിപാടി വീട്ടിലെ മുതിർന്നവർക്കുള്ള ചുമതലയാണ്. ഇൻവിറ്റേഷനുമായി രാവിലെയായാൽ കാറിൽ ചുറ്റിക്കറങ്ങി നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുതുടങ്ങും. ഒപ്പം എല്ലായിടത്തുനിന്നും ജ്യൂസും കാപ്പിയും കുടിച്ച് വയറും ചീത്തയാക്കും. ക്ഷീണം വേറെയും.. എന്നാലീ കഠിനജോലി പുതിയ തലമുറയെ
അവാർഡ് നിശയ്ക്കിടെ റിമി ടോമിയെ എടുത്തു പൊക്കി മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന് കഴിഞ്ഞ ദിവസം അക്ഷരാർഥത്തിൽ ഞെട്ടി. സംഗതി എങ്ങനാണെന്നോ? മീശ പോലും മുളയ്ക്കാത്ത മലയാളി പയ്യന്റെ മുന്നിൽ വച്ച് ഈ കഥ വിളമ്പി. മാലോകരെ സാക്ഷി നിർത്തി അവൻ ഷാരൂഖിനെ കൈകളിൽ കോരിയെടുത്തു, എന്നിട്ടു
കഴിഞ്ഞ ദിവസം ഗുരുവായൂരിൽ അരങ്ങേറിയ ‘തേപ്പ്’ നാടകത്തിന് സാക്ഷിയാകേണ്ടി വന്ന പാവം വരൻ തേപ്പ് കാരി പോയതിന്റെ സന്തോഷം റിസപ്ഷൻ കേക്ക് മുറിച്ച് ആഘോഷിച്ചു. ഒരു തേപ്പുകാരി പോയാൽ ആരും വിഷമിക്കരുത് ഇങ്ങനെ നല്ല സന്തോഷത്തോടെ ചിരിച്ച് സമാധാനമായി സാധാരണ ജീവിതത്തിലേക്ക് വരണമെന്ന് ഷിജിൽ എന്ന ഗുരുവായൂർ തേപ്പ്
‘ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ’ എന്ന സിനിമയിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യാൻ അഭിനയശേഷിയുള്ള കുട്ടിയെ തെരഞ്ഞെടുക്കാൻ ഹോളിവുഡ് താരം ആഞ്ജലീന ജോളി തെരഞ്ഞെടുത്ത മാർഗം വിമർശിക്കപ്പെടുന്നു. കംബോഡിയ കേന്ദ്രീകരിച്ചു നിർമിക്കു ചിത്രം 1975 മുതൽ 1979 വരെയുള്ള ഖെമർ റൂഷ് കമ്മ്യൂണിസത്തെ
അങ്ങ് മുകളില്‍, ഏഴാകാശങ്ങള്‍ക്കും മീതേ, പടച്ചോന്റെ സുബര്ക്കത്തിലൊരു സ്വർണമരമുണ്ട്. ഭൂമിയിലെ സര്‍വജീവികളുടെയും പേര് ഒാരോരോ ഇലകളിലായെഴുതിയ ജീവന്റെ മഹാവൃക്ഷം. ആ മരത്തില്‍നിന്ന് ഒരാളുടെ പേരുള്ള സ്വർണയില കൊഴിയുേമ്പാഴാണ് അയാള്‍ ഭൂമി വിട്ട് െെദവത്തിലേക്കു മടങ്ങുന്നതെന്നാണ് വിശ്വാസം. പക്ഷേ,
മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ... ക്രിക്കറ്റ് താര ആരാധനയുടെ പുതിയ ഇന്ത്യൻ നിർവചനങ്ങളാണ് ഇപ്പോൾ ഇവര്‍. വനിത ക്രിക്റ്റ് ടീം ലോകകപ്പിന്റെ ഫൈനലിലെത്തിയതോടെ ഇന്ത്യ ഒന്നടങ്കം ‘വിമൻ ഇന്‍ ബ്ലൂ’വിനെ നെഞ്ചേറ്റിയിരിക്കുകയാണ്. അവസാന കളിയിൽ പൊരുതി തോറ്റപ്പോഴും ഇന്ത്യയുടെ
‘വലിയ സങ്കടമുണ്ട്, നിരാശയും. ഇത്രയൊന്നും വിചാരിച്ചില്ല’ – വാക്കുകളിൽ വേദന പുറത്തുകാട്ടി ചിത്രയുടെ പ്രതികരണം. ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി, ലോക മീറ്റിനു വേണ്ടി ഊട്ടിയിൽ പരിശീലനം നടത്തുകയാണിപ്പോൾ ചിത്ര. ഏഷ്യൻ ചാംപ്യൻഷിപ്പിൽ 1500 മീറ്ററിലെ സ്വർണ നേട്ടം ഏറെ സന്തോഷം തന്നു. ദിവസങ്ങൾ കഴിയുംമുൻപേ
വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശക്കളിയില്‍ പൊരുതിത്തോറ്റ ഇന്ത്യന്‍ ടീമിന്റെ നായിക മിതാലി രാജിനു സമ്മാനമായി ബി എം ഡബ്ല്യു കാര്‍ എത്തുന്നു. മുമ്പ് റിയോ ഒളിമ്പിക്സിൽ മികച്ച നേട്ടം സമ്മാനിച്ച ഇന്ത്യൻ താരങ്ങൾക്ക് ആഡംബര കാറുകൾ നൽകിയ വി. ചാമുണ്ഡേശ്വര്‍നാഥാണു മിതാലിക്ക് ബിഎംഡബ്ല്യൂ നൽകുന്നത്. ഇന്ത്യന്‍
ഹിമാലയൻ പർവതങ്ങളുടെ ഇടുക്കുകളുടെ ഉയരങ്ങളിൽ നല്ല അസ്സല് തേൻ കിട്ടും. കാട്ടുതേനെന്നാൽ അതിന്റെ ഏറ്റവും പവിത്രവും വിലപ്പെട്ടതുമായ രൂപത്തിൽ. അതൊക്കെ കെട്ടുകഥകളാണെന്ന് കരുതേണ്ട, ഇവിടെയുണ്ട് മഞ്ഞിൻ പാളികളിൽ പോലും തേൻമധുരം നിറയ്ക്കുന്ന തേൻകൂടുകൾ. അത് ശേഖരിക്കാനുമുണ്ട് ജീവന് പണയം വച്ച് ഹിമാലയസാനുക്കളുടെ
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഹർമൻ പ്രീത് കൗർ എന്ന പേരി പറയാതെ അത് പൂർണമാകില്ല ആരാധകർക്ക്. ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറായ ഹര്‍മന്‍പ്രീതിന്റെ ഇന്നിങ്സ് അഭിമാനത്തോടെ ഇന്ത്യയിലെ ഓരോ സ്പോർട്സ് പ്രേമിയും പറയും. 115 പന്തില്‍ നിന്ന് പുറത്താകാതെ 171 റണ്‍സാണ് ഹര്മന് അന്ന് നേടി
മരുഭൂമിയില്‍ പ്രകൃതിയുടെ സ്പന്ദനം തേടിപ്പോകുന്ന ഒരു സുൽത്താനുണ്ട്! തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സുല്‍ത്താന്‍ ഖാന്. മൂന്നര പതിറ്റാണ്ടിലേറെയായി പ്രകൃതിയെ സ്നേഹിക്കുന്ന ഈ സുല്‍ത്താന്റെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണവും ബോധവല്‍ക്കരണവുമാണ്. കുട്ടിക്കാലം മുതലേ പ്രകൃതിയോടുള്ള അടുപ്പവും പ്രകൃതിയെ അറിയാനുള്ള
Results 706-720 of 769