AUTHOR ALL ARTICLES

List All The Articles
Dr. Arun Oommen, Neurosurgeon

Dr. Arun Oommen, Neurosurgeon

Neurosurgeon


Author's Posts

‘ഗ്ലൂട്ടൻ അസഹിഷ്ണുത ഉള്ളവർക്ക് ഗോതമ്പ് അനുയോജ്യമല്ല’; മികച്ച ശരീരക്ഷമത കൈവരിക്കാനുള്ള മൂന്ന് ഘടകങ്ങൾ അറിയാം

നമ്മളിൽ പലരും ഇന്ന് ജിമ്മിൽ പോയി കഷ്ടപ്പെട്ട് വിയർക്കുന്നത് ആകാരവടിവൊത്ത ശരീരം ലഭിക്കാൻ വേണ്ടിയാണ് കൂടാതെ ശരീരഭാരം കുറയ്ക്കാനും ആരോഗ്യമുള്ളവരാകാനും ഇത് സഹായിക്കുന്നു. ആധുനിക രീതിയിലുള്ള വ്യായാമമോ പ്രാചീനമായ യോഗയോ, ഏതു ചെയ്യാൻ തിരഞ്ഞെടുത്താലും, വ്യായാമം...

എന്താണ് മെഡിറ്റേഷൻ? നിത്യേനയുള്ള ധ്യാനം തലച്ചോറിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെ? ഡോക്ടറുടെ കുറിപ്പ്

തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും... ഇന്നത്തെ ഹൈപ്പർ-കണക്‌റ്റഡ് ലോകത്തിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാത്തിനും ഒരു ധൃതിയാണ്‌. ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത വിധത്തിൽ നാമെല്ലാവരും ഓട്ടപ്പാച്ചിലിലാണ്....

മിഡ്‌ലൈഫ് ക്രൈസിസ് ഡിമെൻഷ്യയുടെ സാധ്യത വർധിപ്പിക്കും; എങ്ങനെ കൈകാര്യം ചെയ്യാം? അറിയേണ്ടതെല്ലാം

ജീവിതത്തിന്റെ ഏത് ഘട്ടത്തിലും, മനുഷ്യൻ മറ്റ് ആളുകളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു. മധ്യവയസ്സിലെ, ഏകദേശം 40 മുതൽ 60 വയസ്സ് വരെ പ്രായമുള്ള, മാറ്റത്തിനായുള്ള ശക്തമായ ആഗ്രഹത്തിന്റെ സവിശേഷതയായ വൈകാരിക പ്രക്ഷുബ്ധതയുടെ കാലഘട്ടമാണ് മിഡ്‌ലൈഫ് ക്രൈസിസിനു...

മെലിഞ്ഞിരിക്കുന്നത് എല്ലായ്പ്പോഴും ആരോഗ്യകരമല്ല, അസ്ഥി ഒടിവിനുള്ള സാധ്യത വർധിപ്പിക്കും; വാർധക്യത്തെ ഭയമില്ലാതെ നേരിടാം

60 വയസ്സാവുമ്പോൾ മുതൽ തങ്ങൾ വാർദ്ധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകൾ ആണ് മനസ്സിൽ പിന്നീട് ഉത്ഭവിക്കുന്നത്. ആരോഗ്യം തന്നെ മുഖ്യ പ്രശ്നം. എന്നാൽ ഈ പറയുന്ന വാർധക്യ കാലത്തിനെ അത്ര തന്നെ...

‘വെള്ളം കുടിക്കാന്‍ നല്‍കുക, കയ്യിലേക്ക് താക്കോൽ വച്ച് കൊടുക്കുക, മരുന്ന് നല്‍കുക’; അപസ്മാരം, അബദ്ധ ധാരണകള്‍ തിരിച്ചറിയാം

കുടുംബവുമൊത്തു ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു മീര പെട്ടെന്ന് വിറയലോടെ താഴെ നിലം പതിച്ചത്. മീരയെ ബോധമില്ലാത്ത അവസ്ഥയിൽ കണ്ട മാതാപിതാക്കൾ എത്രയും വേഗം അവളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നുള്ള വിവിധയിനം പരിശോധനയ്ക്കു ശേഷം മീരയ്ക്ക് ഉണ്ടായത് സീഷർ...

‘പാദങ്ങളിൽ തരിപ്പ്, തീവ്രമായ മരവിപ്പ്, പുകച്ചിൽ, വേദന’; ഡയബറ്റിക് ന്യൂറോപ്പതി ജീവിതം വളരെ ദുസ്സഹമാക്കും, അറിയാം

ഡയബറ്റിക് ന്യൂറോപ്പതി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെ? ചികിത്സാ ഓപ്ഷനുകൾ എന്തൊക്കെയാണ്? അവയെ എങ്ങനെ തടയാം? ഡ്യുബെറ്റിക് രോഗികളിൽ സംഭവിക്കാവുന്ന ഒരുതരം നാഡി തകരാറാണ് ഡയബറ്റിക് ന്യൂറോപ്പതി. രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) ഉയർന്ന അളവ്...

‘അസാമാന്യ പ്രതിഭകള്‍, മഴവില്ല് പോലെ വേറിട്ടു നിൽക്കുന്നവര്‍’; ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോര്‍ഡര്‍, അറിയേണ്ടതെല്ലാം

പല ലോകപ്രശസ്ത പ്രതിഭകളും ഓട്ടിസ്റ്റിക് സ്പെക്ട്രത്തിൽ പെട്ടവരാണ്. അവർക്ക് വ്യത്യസ്തമായി ചിന്തിക്കാനും നമ്മുടെ ലോകത്ത് മാറ്റങ്ങൾ കൊണ്ടുവരാനും കഴിയും. വളരെ കഴിവുള്ള ഒരു സംവിധായകൻ ഓട്ടിസം ബാധിച്ച് തന്റെ ജോലി നിർത്തുന്നതായി കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു. ഇത്...

‘തീവ്രമായ തലവേദന, ആശയക്കുഴപ്പം, ഓക്കാനം..’; വിവിധ തരത്തിലുള്ള സ്ട്രോക്ക്, ലക്ഷണങ്ങള്‍, അതിജീവനം

സ്ട്രോക്ക് ചികിത്സയുടെ ഉടനടി ആരംഭം, ഉയർന്ന നിലവാരത്തിലുള്ള പരിചരണം, മികച്ച ന്യൂറോ പുനരധിവാസം എന്നിവയുടെ സംയോജനം സ്ട്രോക്കിന്റെ അതിജീവനം (വലിയ വൈകല്യമില്ലാതെ) 70 ശതമാനം വരെ മെച്ചപ്പെടുത്തും... തലച്ചോറിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴൽ...

വിട്ടുമാറാത്ത കഴുത്തുവേദനയും നടുവേദനയും അകറ്റിനിർത്താം; ശരിയായ രോഗനിർണയവും ചികിത്സയും! അറിയേണ്ടതെല്ലാം

നടുവേദന, കഴുത്തുവേദന എന്നിവ നേരിയ തോതിൽ തുടങ്ങി അസഹനീയവും നിരന്തരവും, കഠിനവുമായ, പ്രവർത്തനരഹിതമാക്കുന്ന വേദന വരെയാകാം. അസഹനീയമായ കഴുത്തുവേദന , പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന...

‘ശരീരത്തിന്റെ ഒരു വശത്തേക്ക് ഒരു ചെരിവു പോലെ..’; എന്താണ് സ്കോളിയോസിസ്? അറിയേണ്ടതെല്ലാം

മൂന്നു വയസ് മുതലാണ് സന്ദീപിൽ നേരിയ ഒരു വ്യത്യാസം അവന്റെ മാതാപിതാക്കൾ കണ്ടുതുടങ്ങിയത്. ശരീരത്തിന്റെ ഒരു വശത്തേക്ക് ഒരു ചെരിവ് പോലെയാണ് ആദ്യം കണ്ടു തുടങ്ങിയത്. വിദഗ്ധമായ പരിശോധന നടത്തിയപ്പോൾ അവനു കൺജനിറ്റൽ സ്കോളിയോസിസ് എന്ന് പറയുന്ന ഒരു അവസ്ഥയാണ് എന്ന്...

‘എനിക്ക് വണ്ണം കൂടുതലാ, രാവിലത്തെ ബ്രേക്ഫാസ്റ്റ് വേണ്ട’; ഫാഡ് ഡയറ്റ് ഗുണത്തേക്കാളേറെ ദോഷം ചെയ്യും! അറിയേണ്ടതെല്ലാം

അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കുന്നതിന് പകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു. ;എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു രാവിലത്തെ ബ്രേക്ഫാസ്റ്റ് വേണ്ട;- ഇതും പറഞ്ഞു...

‘ചുവന്ന അല്ലെങ്കിൽ വീർത്ത കണ്ണുകൾ, മിക്കപ്പോഴും മൂക്കൊലിപ്പ്, ചുമ’; മയക്കുമരുന്നിന്റെ ദുരുപയോഗം നിയന്ത്രിച്ചില്ലെങ്കിൽ കുറ്റവാളികള്‍ പെരുകും, കുറിപ്പ്

മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. അടുത്ത കാലത്തായി കേരളത്തിൽ അനധികൃത മയക്കുമരുന്നുകളുടെ വരവ് ക്രമാതീതമായി വർധിച്ചതായി ശ്രദ്ധിച്ചാൽ നമുക്ക്...

‘തലവേദന മുതല്‍ മാനസിക സമ്മർദ്ദം വരെ’; പത്തു വയസിനു താഴെയുള്ള കുട്ടികൾക്ക് അധിക ഗൃഹപാഠം ദോഷകരം, കുറിപ്പ്

പത്തു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് അധിക ഗൃഹപാഠം ദോഷകരമാണ്. വിജയത്തിനായുള്ള മറ്റ് പ്രത്യേക കഴിവുകൾ വികസിപ്പിക്കാനുള്ള സമയമാണിത്... തങ്ങൾക്കു ഒട്ടും തന്നെ ഇഷ്ടമല്ലാത്ത കാര്യം എന്തെന്ന് ചോദിച്ചാൽ ഭൂരിപക്ഷം കുട്ടികൾക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ - അത് ഹോംവർക്...

‘രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒരാഴ്ചയോ അല്ലെങ്കിൽ 10 ദിവസമോ, കോമയെ തുടർന്ന് മരണം’; ബ്രെയിൻ ഈറ്റിങ് അമീബിയ, അറിയേണ്ടതെല്ലാം

തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ തുടങ്ങിയ ചെറുചൂടുള്ള ആഴം കുറഞ്ഞതുമായ ശുദ്ധജലാശയങ്ങളിൽ ലോകമെമ്പാടും വസിക്കുന്ന ഒരു അമീബയാണ് ;നെഗ്ലേരിയ ഫൗളേരി; അഥവാ ബ്രെയിൻ ഈറ്റിങ് അമീബിയ. മണ്ണിലും വസിക്കുന്നു. ജീവിക്കാൻ ആതിഥേയരുടെ ആവശ്യമില്ലാത്തതിനാൽ ഇത് ഒരു സ്വതന്ത്ര...

‘കൊളസ്ട്രോൾ, ലിപിഡ് അളവ് കുറയ്ക്കുന്നു, ഹൃദയാഘാത സാധ്യത കുറയുന്നു’: പതിവ് രക്തദാനത്തിലൂടെ ആരോഗ്യനേട്ടം, അറിയേണ്ടതെല്ലാം

രക്തദാനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിടുണ്ട്... ദാതാവാകൂ..! വിലപ്പെട്ട ജീവൻ രക്ഷിക്കൂ.... ലോക രക്തദാതാക്കളുടെ ദിനം (WBDD) എല്ലാ വർഷവും ഇന്നേ ദിനം അതായത് ജൂൺ 14 ന് ആചരിച്ചുപോരുന്നു. 2004-ൽ ആദ്യമായി ഇവന്റ് സംഘടിപ്പിച്ചത് നാല്...

‘രാവിലെ അതിതീവ്രമായി വരുകയും ചിലപ്പോൾ ഛർദ്ദിയോടെ ശമിക്കുകയും ചെയ്യുന്നു’; എന്താണ് ബ്രെയിൻ ട്യൂമർ? അറിയേണ്ടതെല്ലാം

മസ്തിഷ്ക ട്യൂമർ മാനേജ്മെന്റിന്റെ വിജയത്തിൽ വളരെ നിർണായകമാണ് നേരത്തെയുള്ള കണ്ടെത്തലും ശരിയായ ശസ്ത്രക്രിയ നീക്കം ചെയ്യലും. 2023 ജൂൺ 8 ബ്രെയിൻ ട്യൂമർ ദിനമാണ്. 2023 ബ്രെയിൻ ട്യൂമർ ദിനത്തിനായുള്ള തീം - പ്രത്യാശയുടെ ഐക്യം: ബ്രെയിൻ ട്യൂമർ രോഗികളെ...

‘എന്തൊരു കാലുവേദനയാണ്; ഉപ്പൂറ്റി നിലത്തു കുത്താൻ വയ്യാത്ത പോലെ’; പ്ലാന്റാർ ഫൈയ്യ്ഷ്യയിറ്റിസ്- എന്താണ് ഈ രോഗം?

എന്തൊരു കാലുവേദനയാണ്; ഉപ്പൂറ്റി തന്നെ നിലത്തു കുത്താൻ വയ്യാത്ത പോലെ. രാവിലെ എണീറ്റ് അടുക്കളയിൽ ജോലി ചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഒട്ടുമുക്കാൽ വ്യക്തികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഈ ഉപ്പൂറ്റി വേദന. എന്താണിതിനു കാരണം എന്ന് നോക്കാം....

വേനൽ അവധിക്കാലത്ത് ഒരു കുട്ടിയും പഠിക്കാൻ ആഗ്രഹിക്കുന്നില്ല; കായിക, കലകളിൽ പരിശീലനം നൽകാം, മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു. പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. കളിക്കാനുള്ള വിഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു...

മസ്തിഷ്കത്തിനു ഏതു പ്രായത്തിലും വളരാൻ സാധിക്കും; തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ബ്രെയിൻ വർക്ക്ഔട്ട്, അറിയേണ്ടതെല്ലാം

മാത്യു മിടുക്കനായ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. പക്ഷെ കളിക്കിടയിലുണ്ടായ ഒരു ചെറിയ അപകടത്തെ തുടർന്ന് കുറേനാൾ റസ്റ്റ് എടുക്കേണ്ടതായി വന്നു. വളരെ ചുറുചുറുക്കുള്ള കളിക്കാരനായതിനാൽ അധികം നാൾ കട്ടിലിൽ തന്നെ കിടക്കാൻ അവനു മനസ്സില്ലായിരുന്നു. അങ്ങനെ...

ശരീരത്തിലെ എല്ലാ അവയവങ്ങളെയും വായു മലിനീകരണം ബാധിച്ചേക്കാം; കാൻസര്‍ ഉൾപ്പെടെ പല മാരക രോഗങ്ങള്‍ക്കും കാരണമാകും! കുറിപ്പ്

എന്തൊരു പുകയാണ് റോഡിലൂടെ നടക്കുമ്പോൾ; ശ്വാസം മുട്ടുന്നു, വണ്ടികളുടെ നിരന്തരമായ ഹോൺ മുഴക്കം അസഹനീയമായി തോന്നുന്നു. വഴിയോരങ്ങളിലും ഓടകളിലും നിന്നും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളും കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് വസ്തുക്കളും ഏതൊരു വ്യക്തിയുടെയും ജീവിതം...

‘ഒരു വേദനയും വെറുതെ വരുന്നതല്ല’; നിരന്തരമായ നടുവേദന, കഴുത്തുവേദന: ശരിയായ രോഗനിർണയവും പ്രതിരോധവും അറിയാം

അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം...

‘ചെറിയ മാറ്റങ്ങളിൽ പോലും അസ്വസ്ഥമാകും, ചില ചിട്ടവട്ടങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കും’; ഓട്ടിസം തിരിച്ചറിയാം, ശരിയായ രീതിയിൽ പരിശീലിപ്പിക്കാം

ഓട്ടിസം! നമ്മൾ ഒരുപാട് തവണ കേട്ടിട്ടുള്ള ഒരു പദമാണിത്. എന്താണ് ഓട്ടിസം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് എന്ന് നോക്കാം. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) തലച്ചോറിലെ ചില വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്. ഓട്ടിസം ഉള്ള വ്യക്തികൾക്ക് പലപ്പോഴും സാമൂഹിക...

മയക്കുമരുന്ന് കഴിക്കുന്ന എല്ലാവരും അടിമകളാകുമോ?- പുതുതലമുറ നേരിടുന്ന ആശങ്കയുടെ ഭീകരമുഖം, അറിയേണ്ടതെല്ലാം

തിളക്കം എന്ന സിനിമയിൽ നടൻ ദിലീപ് തന്റെ അളിയനായ സലിം കുമാർ കൊടുത്ത കഞ്ചാവ് വലിച്ചു അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതു എല്ലാവരെയും ഒത്തിരിയേറെ ചിരിപ്പിച്ച ഒരു രംഗമായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കഞ്ചാവ് എന്ന ഈ ലഹരിവസ്‌തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. സോഷ്യൽ...

എന്തുകൊണ്ടാണ് സ്ത്രീകൾ അധികം കരയുന്നത്? പുരുഷന്മാർ കരയാറില്ലേ? ശാസ്ത്രീയ അടിത്തറ അറിയാം, കുറിപ്പ്

എന്തിനാ ഇങ്ങനെ പെൺകുട്ടികളെ പോലെ കരയുന്നേ? നീ ഒരു ആൺകുട്ടി അല്ലെ? ആൺകുട്ടികൾ കരയില്ല! ചെറുപ്പം മുതലേ ഒട്ടുമുക്കാൽ ആൺകുട്ടികളും കേട്ടുവന്നിരുന്ന ഒരു പതിവ് പല്ലവിയാണിത്. എന്തുകൊണ്ടാണ് സ്ത്രീകൾ അധികം കരയുന്നത്? അല്ലെങ്കിൽ പുരുഷന്മാർ കരയാറില്ലേ? കരച്ചിലിന്റെ ഈ...

‘കുറഞ്ഞ ആത്മാഭിമാനം, മറ്റുള്ളവരുടെ ജീവിതം നമ്മേക്കാൾ മികച്ചതാണ് എന്ന തെറ്റിദ്ധാരണകൾ’; സോഷ്യൽമീഡിയ ആസക്തിയുടെ ശാസ്ത്രം, അറിയാം

സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റു ചെയ്യാനോ വിഡിയോകൾ കാണാനോ “വെറുതെ സമയം തള്ളിനീക്കുവാനോ” നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറെ കാലങ്ങളായി ഈ വിനോദത്തിന്റെ ജനപ്രീതി ഗണ്യമായി വർധിച്ചു വന്നിരിക്കുകയാണ്. കുട്ടികളിലും...

'ഓർക്കുക അമിതവണ്ണം ശരീരത്തിനോടൊപ്പം മനസ്സിനും ദോഷം ചെയ്യുന്നു'; മനുഷ്യജീവിതത്തിൽ നല്ല ആരോഗ്യത്തിന്റെ പ്രാധാന്യം, അറിയാം

ഗ്രീക്ക് ഫിസിഷ്യൻ ആയ ഹിപ്പോക്രറ്റീസ് പറയുകയുണ്ടായി ;മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യം;. ലോകാരോഗ്യ സംഘടന ഏപ്രിൽ 7, ലോക ആരോഗ്യ ദിനം ആയി ആഘോഷിക്കുന്നു. ഓരോ വർഷവും ആഗോളതലത്തിൽ ആരോഗ്യത്തിന് വലിയ പ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക് ലോകമെമ്പാടും...

‘ചിരി ഹൃദയത്തെ സംരക്ഷിക്കുന്നു, കലോറി എരിയിച്ചു കളയുന്നു’; മനസുതുറന്ന ചിരിയുടെ ഔഷധഗുണം എന്താണെന്ന് നോക്കാം, കുറിപ്പ്

ചിരി വളരെ ശക്തമായ ഔഷധമാണ്. ചിരിയുടെ ഔഷധഗുണം എന്താണെന്ന് നോക്കാം.. വളരെ പ്രശസ്തനായ എഴുത്തുകാരൻ മാർക്ക് ട്വൈൻ ഒരിക്കൽ പറയുകയുണ്ടായി, ‘ചിരിയുടെ ആക്രമണത്തിനെതിരെ ഒന്നും നിലനിൽക്കില്ല.’- മനുഷ്യരാശിക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് ചിരിക്കാൻ കഴിയുക എന്നത്....

നമുക്ക് ഓരോരുത്തർക്കും ആരുമായും ‘ആ കെമിസ്ട്രി’ ഉണ്ടായിരിക്കാം: പ്രണയത്തിനിടയിൽ മനസ്സിനും ശരീരത്തിനും സംഭവിക്കുന്ന വിവിധ മാറ്റങ്ങൾ അറിയാം

പ്രശസ്ത എഴുത്തുകാരനായ ഹെൻറി മില്ലർ പറഞ്ഞതുപോലെ ;നമ്മൾക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്നേഹമാണ്. അതുപോലെ തന്നെ നമ്മൾ ഒരിക്കലും വേണ്ടത്ര തിരികെ നൽകാത്തതും സ്നേഹമാണ്. അതെ സ്നേഹം/ പ്രണയം ഇതു പോലെ ആഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു വാക്കുണ്ടെന്ന്...

‘മോശം പോസ്ച്ചറിങും ഉദാസീനമായ ജീവിതശൈലിയും’; അസഹ്യമായ കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കുമുള്ള കാരണങ്ങൾ, പ്രതിവിധികൾ അറിയാം

സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ. ഇതിന്റെ...