Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
ഈ പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു ചിലങ്ക കിലുങ്ങും. അതാണ് മലയാളിക്ക് ശോഭന. ചലനങ്ങളിൽ പോലും നൃത്തം നിറയുന്ന അഴക്. ഇന്നലെയേക്കാൾ മിഴിവോടെ ഇന്നും മലയാള സിനിമയിൽ തിളങ്ങുന്ന നായിക. മഹാനടിക്കു ചേരുന്ന തലയെടുപ്പോടെ നടന്നുവരുന്ന ശോഭനയെ തന്നെ നോക്കി നിന്നു. പിന്നെ, ശോഭനയുടെ പുതിയ ജീവിതവിശേഷങ്ങൾ
ആദിത്യ മോനും അതിഥി മോളും തൃശൂര്‍ ട്രെയ്നില്‍ പോയി... തൃശൂര്‍ ട്രെയ്നില്‍ പോയി... അവിടെ ഗുഡ്സ് ട്രെയ്നിനെ ഗുഡ്സ് ട്രെയ്നിനെ ആദ്യം കണ്ടത് യാര്..’ അപർണയുടെ ചുണ്ടിൽ ഇപ്പോൾ തത്തിക്കളിക്കുന്ന പാട്ട് കേട്ടാൽ ആരും ചോദിച്ചു പോകും ‘അടുത്ത സിനിമയിൽ തൃശൂര്കാരിയായിട്ടാ?’ ‘‘അയ്യോ അല്ല, ഇതൊരു തമിഴ് പാട്ടാണ്’’.
ഓസ്കാറില്ലാതെ സ്േനഹയ്ക്കും ശ്രീകുമാറിനും ഒരാഘോഷവുമില്ല. ഈ ഓണത്തിന് ഓസ്കാറിന് രണ്ടു വയസ്സാകും. ഇക്കുറി ഓണം മാത്രമല്ല ആഘോഷം, ഓസ്കാറിന്റെ ബർത്ഡേയുമുണ്ട്. അന്ന് രണ്ടുപേർക്കുമൊപ്പം ഓസ്കാറിന് ഇലയിടും, തനിയെ കഴിച്ചില്ലെങ്കിൽ വാരിയൂട്ടും. ഫോട്ടോഷൂട്ടിനു തലേന്ന് സ്നേഹ വിളിച്ചു, ‘സ്റ്റുഡിയോയിലേക്ക്
ചുരുങ്ങിയ നാളുകൾക്കുള്ളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങിയിൽ ഫഹദിന്റ ഭാര്യയായും കനകം കാമിനി കലഹത്തിൽ നിവിന്‍ പോളിക്കൊപ്പവും തിളങ്ങിയ ഗ്രേസ് മമ്മൂട്ടി ചിത്രം റോഷാക്കിലൂടെ ശക്തമായ കഥാപാത്രമായെത്തുകയാണ്. തന്റെ സിനിമ സ്വപ്നങ്ങളെക്കുറിച്ചും നിലപാടുകളെ കുറിച്ചും
ഇത്തവണ ഓണത്തിന് ഗായത്രിക്ക് രണ്ടു സന്തോഷങ്ങളുണ്ട്, കാത്തുകാത്തിരുന്നു കിട്ടിയ ആദ്യ മലയാളചിത്രം ‘ന്നാ താൻ കേസ് കൊട്’ തിയറ്ററുകളിൽ വിജയാഘോഷം തുടരുന്നു. കുറേ വർഷങ്ങൾക്കു ശേഷം നാട്ടിലെ വീട്ടിൽ ഓണമുണ്ണാം. നാട്ടിലെ ഏതു വീട് എന്നു ചോദിച്ച് മൂക്കത്ത് വിരൽ വയ്ക്കേണ്ട, തമിഴിൽ പത്തു വർഷമായി നായികയായി
മഞ്ഞ കമ്പളം നനച്ചിട്ട പോലെ പൂക്കൾ വീണുകിടപ്പുണ്ടായിരുന്നില്ല. മുഴുവൻ കല്ലുമുള്ളും. ജയിച്ചവരേക്കാൾ തോറ്റവരുടെ കഥകളാണ് ചുറ്റും. അതിനിടയിൽ നിന്ന് സിനിമയിലേക്ക് ബാഗും തൂക്കിയിറങ്ങിയതാണ് രാജേഷ് മാധവൻ. കാസർകോട് പെർളടുക്കംകാരൻ. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ പഞ്ചാരകാമുകൻ സുരേശൻ. ‘കനകം കാമിനി കലഹ’ത്തിലെ
ഏഴു വയസ്സുകാരിയുടെ ‘വീരഗാഥ’ അമ്മ അമലയാണ് എന്റെ കലാജീവിതത്തിലെ യഥാർഥ നായിക. ഞാൻ നൃത്തവും പാട്ടും പഠിച്ചതും ഇത്രയേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചതും സിനിമയിലേക്ക് എത്തിയതുമെല്ലാം അമ്മയുടെ
സീനിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. പൂജ്യത്തിന്റെ. വട്ടത്തിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്തു വന്ന് നിവർന്നു നിൽക്കാൻ തുടങ്ങിയ ദിവസം. ഈ രംഗം ഒരുപാടു തവണ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകും. പക്ഷേ, ജയസൂര്യ എന്ന നടന്റെ യാത്രയെക്കുറിച്ച് പറയുമ്പോൾ, കരകാണാത്ത കടലിലൂടെ കപ്പലോടിച്ചു നടന്ന കാലത്തേക്കുറിച്ചു
തിരയടങ്ങാത്ത കടൽ പോലെയാണ് കലഹിക്കുന്ന മനസ്സ്. ഒപ്പമുള്ളവർക്കും ചുറ്റുമുള്ളവർക്കും വേണ്ടി സദാ അത് ചോദ്യങ്ങളുടെ അല ഉയർത്തിക്കൊണ്ടേയിരിക്കും. മാറ്റത്തിന്റെ കര കാണും വരെ കലഹം തുടരാൻ റിമ കല്ലിങ്കലിന് മടിയില്ല. ധരിക്കുന്ന വസ്ത്രത്തിലൂടെ പോലും മനസ്സിലുള്ളത് പറയാനറിയാം. റിമ ഉറക്കെ പറയുന്ന കാര്യങ്ങൾ
ഇത്തവണ ഓണത്തിന് ഗായത്രിക്ക് രണ്ടു സന്തോഷങ്ങളുണ്ട്, കാത്തുകാത്തിരുന്നു കിട്ടിയ ആദ്യ മലയാളചിത്രം ‘ന്നാ താൻ കേസ് കൊട്’ തിയറ്ററുകളിൽ വിജയാഘോഷം തുടരുന്നു. കുറേ വർഷങ്ങൾക്കു ശേഷം നാട്ടിലെ വീട്ടിൽ ഓണമുണ്ണാം. നാട്ടിലെ ഏതു വീട് എന്നു ചോദിച്ച് മൂക്കത്ത് വിരൽ വയ്ക്കേണ്ട, തമിഴിൽ പത്തു വർഷമായി നായികയായി വിലസുന്ന
മനസ്സിനെ മെല്ലെ തൊടും പോലെ സൗമ്യമാണ് തിരുവനന്തപുരംകാരി ലക്ഷ്മി ഗിരീഷ് കുറുപ്പിന്റെ വർത്തമാനം. പാട്ടും സ്വരവും തൊണ്ടയിൽ കുടുങ്ങിപ്പോയ അവസ്ഥയും ഡിസ്ഗ്രാഫിയ എന്ന പഠനവൈകല്യവും അതിജീവിച്ച് ഇംഗ്ലിഷ് സാഹിത്യത്തിൽ കോളജിലെ ഒന്നാം സ്ഥാനത്തോടെയാണ് ലക്ഷ്മി ബിരുദം പൂർത്തിയാക്കിയത്. വിദ്യാഭ്യാസ വിദഗ്ധയും സോഷ്യൽ
നിര തെറ്റിയ ഓർമകളുടെ തിരകളിൽ മുങ്ങിപ്പൊങ്ങുന്ന രമേശൻ നായർ. ബ്ലെസിയുടെ ‘തന്മാത്ര’യിൽ മോഹൻലാൽ അനശ്വരമാക്കിയ കഥാപാത്രം. സിനിമയിൽ ലാലേട്ടനൊപ്പം മകൻ മനുവായി തിളങ്ങിയ അർജുൻ ലാലിനെയും അത്രവേഗം മറക്കില്ല ആരും. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ ആ വേഷത്തിനു ശേഷം അർജുൻ തിരികെയെത്തി,
Results 826-840 of 1430