Friday 15 March 2019 04:46 PM IST : By സ്വന്തം ലേഖകൻ

സായ്കുമാറിനൊപ്പം ‘മത്തായിച്ച’നായി ബിന്ദു പണിക്കരുടെ മകൾ അരുന്ധതി! കയ്യടിച്ച് ആരാധകർ

bindu-paniker-daughter-with-saikumar

മലയാളികൾ നെഞ്ചിലേറ്റിയ റാംജിറാവു സ്പീക്കിങ്ങിൽ ഇന്നസെന്റും സായ്കുമാറും തകർത്തഭിനയിച്ച രംഗം ടിക് ടോക്കിൽ പുനരവതരിപ്പിച്ച് സായ്കുമാറും ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയും. ‘എന്താ നിന്റെ വെഷമം? എന്റെ പേര് ബാലകൃഷ്ണൻ... അതാ നിന്റെ വെഷമം?’ എന്ന ഡയലോഗാണ് ഇരുവരും ചേർന്ന് അഭിനയിച്ചിരിക്കുന്നത്.

ജ്വല്ലറിയിലെ സെയിൽസ്മാൻ മുതൽ ക്ലിനിക്കിലെ ഓപ്പറേഷൻസ് മാനേജർ വരെ, ആദ്യ സീരിയലിൽ തന്നെ താരമായി! ഫെയ്സ്ബുക്കിൽ മോശം കമന്റിട്ടയാൾക്ക് മറുപടി കൊടുത്ത അനൂപ് കൃഷ്ണൻ ഇതാണ്

’വിശ്വസിച്ചാലും ഇല്ലെങ്കിലും! ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ രൂപം ഇതാണ്’; മേക്കപ്പില്ലാതെ എലീന

മുറച്ചെക്കനെ കാണാൻ വന്ന ദമയന്തി; ഈ കാന്താരിയെ കണ്ടാൽ കണ്ണെടുക്കില്ല; വിഡിയോ

ഞാൻ കഞ്ചാവാണെന്ന് വരെ പ്രചരിപ്പിച്ചു! മകന് വീടുവയ്ക്കാൻ സഹായം തേടി പൊലീസ് സ്‌റ്റേഷനിലെത്തിയ മോളി കണ്ണമാലി പിന്നീട് നേരിട്ടത്

ലഹരിയിൽ അഴിഞ്ഞാടി; ഞരമ്പു സഹിതം മാംസം അറുത്തെടുത്തു, തലയടിച്ചു പൊട്ടിച്ചു! കൂസലില്ലാതെ പ്രതികൾ

സായ്കുമാർ ബാലകൃഷ്ണനായപ്പോൾ ഇന്നസെന്റായി അരുന്ധതി തകർ‌ത്തു. എന്റെ ബാലകൃഷ്ണനോടൊപ്പം എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. മുൻപ് അമ്മ ബിന്ദു പണിക്കരോടൊപ്പം ടിക് ടോക് ചെയ്തും അരുന്ധതി കയ്യടി നേടിയിരുന്നു. താരപുത്രി സിനിമയിൽ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. വിഡിയോ കാണാം;