Friday 15 March 2019 04:46 PM IST : By സ്വന്തം ലേഖകൻ

മുറച്ചെക്കനെ കാണാൻ വന്ന ദമയന്തി; ഈ കാന്താരിയെ കണ്ടാൽ കണ്ണെടുക്കില്ല; വിഡിയോ

damayanthi

ഒരു കാന്താരിയുടെ പ്രകടനം കണ്ട് സോഷ്യൽ മീഡിയ നിർത്താതെ പൊട്ടിച്ചിരിക്കുകയാണ്. യോദ്ധയിലെ ദമയന്തിയായെത്തി കിണ്ണം കാച്ചിയ പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് ഈ മിടുമിടുക്കി. മുറച്ചെറുക്കൻ അരശുമൂട്ടിൽ അപ്പുക്കുട്ടനെ കാണാനെത്തിയ ഈ കുഞ്ഞി ദമയന്തിയുടെ പ്രകടം കാഴ്ചച്ചക്കാരെ കൈയ്യിലെടുക്കാൻ പോന്നതാണ്.

ജ്വല്ലറിയിലെ സെയിൽസ്മാൻ മുതൽ ക്ലിനിക്കിലെ ഓപ്പറേഷൻസ് മാനേജർ വരെ, ആദ്യ സീരിയലിൽ തന്നെ താരമായി! ഫെയ്സ്ബുക്കിൽ മോശം കമന്റിട്ടയാൾക്ക് മറുപടി കൊടുത്ത അനൂപ് കൃഷ്ണൻ ഇതാണ്

’വിശ്വസിച്ചാലും ഇല്ലെങ്കിലും! ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ രൂപം ഇതാണ്’; മേക്കപ്പില്ലാതെ എലീന

സായ്കുമാറിനൊപ്പം ‘മത്തായിച്ച’നായി ബിന്ദു പണിക്കരുടെ മകൾ അരുന്ധതി! കയ്യടിച്ച് ആരാധകർ

ഞാൻ കഞ്ചാവാണെന്ന് വരെ പ്രചരിപ്പിച്ചു! മകന് വീടുവയ്ക്കാൻ സഹായം തേടി പൊലീസ് സ്‌റ്റേഷനിലെത്തിയ മോളി കണ്ണമാലി പിന്നീട് നേരിട്ടത്

ലഹരിയിൽ അഴിഞ്ഞാടി; ഞരമ്പു സഹിതം മാംസം അറുത്തെടുത്തു, തലയടിച്ചു പൊട്ടിച്ചു! കൂസലില്ലാതെ പ്രതികൾ

ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഈ ടിക് ടോക് പ്രകടനം നിമിഷങ്ങൾക്കുള്ളിൽ തന്നെ ലൈക്കിലേറിയിട്ടുണ്ട്. ഈ കുഞ്ഞ് മിടുക്കി ആരാണെന്നറിയാനുള്ള തത്രപ്പാടിലാണ് സോഷ്യൽ മീഡിയ.