Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
July 2025
നിവിന്‍ പോളിയെ നായകനാക്കി അഖിൽ സത്യൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ‘സർവ്വം മായ’ എന്നു പേരിട്ട ചിത്രത്തിന്റെ പോസ്റ്റർ ‘ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോർ’ എന്ന കുറിപ്പോടെയാണ് നിവിൻ പങ്കുവച്ചത്. നെറ്റിയിൽ ഭസ്മ കുറിയണിഞ്ഞ് ഒരു കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയാണ്
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിൽ അരങ്ങേറുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമയിൽ നായികയായാണ് മായയുടെ തുടക്കം. ചിത്രത്തിന്റെ കഥയും തിരക്കഥയും ജൂഡിന്റേതാണ്. ആശിർവാദ് സിനിമാസാണ് നിർമാണം.
മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയ ശേഷമുള്ള നടൻ മോഹൻലാലിന്റെ പ്രതികരണം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്നലെ തിരുവനന്തപുരം ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ എന്ന മായ ആരാധകർക്ക് പ്രിയങ്കരിയാണ്. സിനിമയിലേക്ക് വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരപുത്രി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വിസ്മയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധേയമാകുന്നത്. മുത്തശ്ശിയുമായുള്ള തന്റെ
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ പിറന്നാൾ. ഇപ്പോഴിതാ, കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ച രസികൻ വരികളാണ് ശ്രദ്ധ നേടുന്നത്. ‘Birthday Boy SURA is all love and only love for all!’ എന്നാണ് താന്‍ കേക്ക് കഴിക്കുന്ന
നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ലെന. ലെനയുടെ ഭർത്താവും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻനായർ ആക്സിയോം 4 ദൗത്യത്തിന്റെ ബാക്ക്അപ് പൈലറ്റ് ആയിരുന്നു. ഇങ്ങനെയൊരു മനോഹരമായ അനുഭവം സാധ്യമാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രങ്ങള്‍ക്കൊപ്പം ലെന കുറിച്ചു. കെന്നഡി
‘ചുരുളി’ വിവാദത്തിൽ വിശദീകരണവുമായി നടൻ ജോജു ജോർജ്. ‘ചുരുളി എന്ന സിനിമയ്ക്കോ ആ കഥാപാത്രത്തിനോ എതിരല്ല ഞാൻ. അതെന്റെ കൾട്ട് കഥാപാത്രമാണ്. എന്റെ ആഗ്രഹം കൊണ്ട് അഭിനയിച്ച സിനിമയാണ്. ആ സിനിമ ഒരു ഫെസ്റ്റിവലിനുേവണ്ടി ചെയ്ത സിനിമയാണെന്നായിരുന്നു എന്നോടു പറഞ്ഞിരുന്നത്. അതുകൊണ്ടാണ് ആ സ്വാതന്ത്ര്യത്തോടെ തെറി
മെക്കാനിക്കൽ എൻജിനീയർ ബിരുദവുമായി നടനാകാൻ കൊച്ചിയിലേക്കു വണ്ടി കയറിയതാണ്സിജു സണ്ണി. സ്വപ്നങ്ങളിലേക്കുള്ള ദൂരം കുറയുകയാണ് എന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഒരേയൊരു കാര്യത്തിൽ ഇടയ്ക്കൊക്കെ ഒരു കൺഫ്യൂഷനുണ്ടാകാറുണ്ടത്രേ. എന്താണെന്നു ചോദിച്ചപ്പോൾ പൊട്ടി ചിരിച്ചുകൊണ്ട് സിജു പറഞ്ഞു, ‘‘ രസമുള്ളൊരനുഭവം പറയാം.
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിലെ ‘ചികിട്ടു’ പാട്ടിന്റെ ഒഫീഷ്യല്‍ മ്യൂസിക് വിഡിയോ എത്തി. പാട്ട് ഇതിനോടകം വൈറലാണ്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിന് അറിവാണ് വരികള്‍ എഴുതിയിരിക്കുന്നത്. ടി. രാജേന്ദര്‍, അനിരുദ്ധ്, അറിവ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട്
മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപിയ്ക്ക് പിറന്നാൾ സമ്മാനമായി സ്പെഷ്യൽ വിഡിയോ പങ്കുവച്ച് ടീം ‘ഒറ്റക്കൊമ്പൻ’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസിന്റേതാണു രചന. ഈ മാസ് ആക്ഷൻ പടത്തിന്റെ ഷൂട്ടിങ് നിലവിൽ പുരോഗമിക്കുകയാണ്.
തല മൊട്ടയടിച്ച് പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് നടന് അജിത്ത്. മുടി പറ്റെ വെട്ടിയ ലുക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂറോപ്യൻ റേസിങ് പര്യടനത്തിനുള്ള ഒരുക്കങ്ങളിലാണ് അജിത്. ബാർസലോണയിൽ നിന്നുള്ള ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വിഖ്യാത സംവിധായകന് ഫാസിലിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വര്‍മ. ‘എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി’ എന്ന കുറിപ്പോടെയാണ് ഫാസിലിനും കുടുംബത്തിനുമൊപ്പം പങ്കുവച്ച നിമിഷങ്ങളുടെ ചിത്രങ്ങൾ അദ്ദഹം ഇൻസ്റ്റഗ്രാമിൽ
മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന്റെ ചെറുമകൻ ജൂനിയർ ഇന്നസെന്റും സിനിമയിലേക്ക്. ‘ഹേയ് ഗയ്സ്’ എന്ന ചിത്രത്തിലൂടെയാണ് കുട്ടി ഇന്നച്ചന്റെ അരങ്ങേറ്റം. കഴിഞ്ഞ ദിവസം ഈ സിനിമയുടെ പൂജ ചടങ്ങുകൾക്ക് എത്തിയ ജൂനിയർ ഇന്നസെന്റിന്റെ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ചടങ്ങ് കഴിഞ്ഞ് ഇന്നസെന്റിന്റെ ഒരു
‘പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടില്‍ ഗാനം നല്കി...’ ഭാവഗായകന് പി. ജയചന്ദ്രന് പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ
ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ പുത്തൻ ചിത്രങ്ങളുമായി നടി നവ്യ നായർ. യാത്രയ്ക്കിടയിൽ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ കണ്ട സന്തോഷവും ഒപ്പം നിന്നെടുത്ത ചിത്രവും താരം സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ലണ്ടൻ യാത്രയുടെ ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയയിലൂടെ
Results 31-45 of 9700