Thursday 23 April 2020 01:03 PM IST : By സ്വന്തം ലേഖകൻ

കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല! വിവാഹ ആല്‍ബം ഷെയര്‍ ചെയ്ത് കവിത നായര്‍

kavi

സുഹൃത്തും നടിയുമായ കനിഹയുടെ ആവശ്യപ്രകാരം തന്റെ വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നടിയും അവതാരകയുമായ കവിത നായര്‍. കവിത പങ്കുവച്ച ഭര്‍ത്താവ് നന്ദനൊപ്പമുള്ള ചിത്രം ഇതിനോടകം ശ്രദ്ധേയമാണ്.


കനിഹ പറഞ്ഞാല്‍ എനിക്ക് നോ പറയാനാകില്ല എന്ന കുറിപ്പോടെയാണ് താരം ആല്‍ബം ഷെയര്‍ ചെയ്തിരിക്കുന്നത്.


നടി, അവതാരക എന്നതിനൊപ്പം എഴുത്തുകാരി കൂടിയാണ് കവിത. നേരത്തെ കനിഹയുടെ വിവാഹ ചിത്രത്തില്‍ കവിത കമന്റിട്ടിരുന്നു, അങ്ങനെയാണ് കനിഹ കവിതയോടും ചിത്രം പോസ്റ്റ് ചെയ്യാന്‍ പറഞ്ഞത്.

Tags:
  • Movies
  • Mollywood