Monday 03 March 2025 11:03 AM IST : By സ്വന്തം ലേഖകൻ

പുത്തൻ മേക്കോവറില്‍ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്: അമല പോളിന്റെ ചിത്രങ്ങൾ വൈറൽ

amala paul

പുത്തൻ മേക്കോവറിലുള്ള തന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അമല പോൾ. ടി ഷർട്ട് അണിഞ്ഞാണ് അമല ചിത്രങ്ങളിൽ. ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

2024 ജൂൺ 11നാണ് അമലയ്ക്ക് കുഞ്ഞ് ജനിച്ചത്. ഇളൈ എന്നാണ് മകന്റെ പേര്. മകനൊപ്പമുള്ള അമലയുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്.