Wednesday 12 August 2020 02:54 PM IST : By സ്വന്തം ലേഖകൻ

വേണമെങ്കിൽ സ്റ്റൈൽ വാഴയിലയിലും...! അനിഘ സുരേന്ദ്രന്റെ ‘വാഴയില’ ഫോട്ടോഷൂട്ട്: മേക്കിങ് വിഡിയോ എത്തി

anikha

സോഷ്യൽ മീഡിയയിൽ വൈറലായ അനിഘ സുരേന്ദ്രന്റെ വാഴയില ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോ എത്തി.

വാഴയില കൊണ്ട് വസ്ത്രം തീർത്താണ് അനി ഘ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയത്.