Tuesday 06 July 2021 10:03 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ബോറടിച്ചാൽ ഇങ്ങനെയൊക്കെയാണ്’! സഹോദരനൊപ്പമുള്ള രസികൻ വിഡിയോ പങ്കുവച്ച് അനുപമ പരമേശ്വരൻ

anupama

സഹോദരൻ അക്ഷയ്ക്കൊപ്പമുള്ള രസികൻ വിഡിയോ പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. When boredom hits me ….Anyone Around me is a victim!!!! എന്ന കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഫയിൽ ഇരുന്ന് കാര്യമായെന്തോ എഴുതി കൊണ്ടിരിക്കുന്ന സഹോദരനെ ശല്യപ്പെടുത്തുന്ന അനുപമയാണ് വിഡിയോയിൽ.