Friday 10 September 2021 12:43 PM IST : By സ്വന്തം ലേഖകൻ

‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി...’: മഞ്‍ജു വാരിയര്‍ക്ക് ജന്മദിനാശംസകളുമായി അനുശ്രീ

anusree

മഞ്‍ജു വാരിയര്‍ക്ക് ജന്മദിനാശംസകളുമായി നടി അനുശ്രീ.

‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി... കാവലം പൈങ്കിളി വായോ’ എന്ന ഗാനത്തിന്റെ വരികൾക്കൊപ്പം തങ്ങൾ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് അനുശ്രീയുടെ ആശംസ.

‘പ്രതി പൂവൻ കോഴി’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

നിരവധി പേരാണ് മഞ്ജുവിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്.