Friday 18 September 2020 03:44 PM IST : By സ്വന്തം ലേഖകൻ

‘അത് നിങ്ങൾ‌ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല’! ചർച്ചയായി ഭാവനയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്

bhavana

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഭാവനയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശം  എന്തെന്നത്, അത് നിങ്ങൾ‌ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാലാണ് ഞാനിവിടെ ഉള്ളത് - കർമ’.– ഭാവന കുറിച്ചതിങ്ങനെ.

നിരവധി പേരാണ് ഇതിനോടകം ഭാവനയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

bhavana-2

ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.