Thursday 02 July 2020 10:00 AM IST : By സ്വന്തം ലേഖകൻ

സാരി ലുക്കിൽ, ക്യൂട്ട് ചിരിയോടെ ഭാവന! പുതിയ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

bhavana-1

മലയാളത്തിന്റെ പ്രിയതാരം ഭാവന സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. ഇപ്പോഴിതാ, താരത്തിന്റെ സാരി ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

bhavana-1

മലയാളത്തിൽ തിളങ്ങി, തെന്നിന്ത്യൻ ഭാഷകളിൽ തിരക്കുള്ള നായികയായി വളർന്ന ഭാവന കന്നഡ നടനും നിർമാതാവുമായ നവീനെ വിവാഹം കഴിച്ച്, ബാംഗ്ലൂരിലേക്കു താമസം മാറിയിരുന്നു. ഇപ്പോൾ കന്നഡ സിനിമകളിൽ സജീവമാണ് താരം.

bhavana-2