Tuesday 04 May 2021 09:44 AM IST : By സ്വന്തം ലേഖകൻ

‘തീവണ്ടിയിൽ വച്ചുള്ള പ്രപ്പോസലിനും ചുംബനത്തിനും ശേഷം’! ആ മനോഹര നിമിഷത്തിന്റെ ഓർമകൾ കുറിച്ച് ദുർഗ

durga

അടുത്തിടെയായിരുന്നു നടി ദുർഗ കൃഷ്ണയുടെ വിവാഹം. അർജുൻ രവീന്ദ്രൻ ആണ് താരത്തിന്റെ ജീവിത പങ്കാളി. ഇരുവരും പ്രണയത്തിലായിരുന്നു.

ഇപ്പോഴിതാ, ആദ്യമായി പ്രണയം തുറന്നുപറഞ്ഞ നിമിഷത്തെക്കുറിച്ച് കുറിച്ച്, അപ്പോഴെടുത്ത സെൽഫി പങ്കുവച്ചിരിക്കുകയാണ് താരം.

തീവണ്ടിയിൽ വച്ചായിരുന്നു ആ പ്രപ്പോസൽ. ‘The photo right after the kiss in the train and the proposal. #TheTrainSelfie - See how blushed I was. The first selfie together’ എന്നാണ് ചിത്രത്തിനൊപ്പം ദുർഗ കുറിച്ചത്. ചുംബനം കഴിഞ്ഞുള്ള നിമിഷങ്ങള്‍ ഒരു സെൽഫിയിൽ ഇരുവരും പകർത്തുകയായിരുന്നു.