Friday 14 January 2022 09:56 AM IST : By സ്വന്തം ലേഖകൻ

നോയിഡയിൽ നിന്നു വൈറ്റിലയിലേക്ക് ഓട്ടോറിക്ഷയിൽ...: വിഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

kunchakko

ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് രസികൻ കുറിപ്പുമായി മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. മഹേഷ് നാരായണന്റെ ‘അറിയിപ്പ്’ എന്ന ചിത്രത്തിനായി നോയിഡയില്‍ എത്തിയതാണ് താരം.

‘From Noida to Vytilla……lectrically yours...And the name is Dabang Pro..’എന്ന കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മഹേഷ് നാരായണന്റെ ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബെക്കറാണ്.