Wednesday 02 December 2020 10:29 AM IST : By സ്വന്തം ലേഖകൻ

ഒടുവിൽ സൂചിയോടുള്ള പേടി ഞാൻ മറികടന്നിരിക്കുന്നു! ടാറ്റൂ ചിത്രം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

lakshmi

മലയാളത്തിന്റെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ചാനൽ പരിപാടികളിലൂടെ കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ ലക്ഷ്മി ഗായികയും റേഡിയോ ജോക്കിയുമാണ്.

ഇപ്പോഴിതാ, തന്റെ ടാറ്റൂ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ‘Today, finally I overcame the fear of needles! First ever tattoo of mine...’ എന്ന കുറിപ്പോടെയാണ് കൈത്തണ്ടയിൽ ടാറ്റൂ പതിച്ചതിന്റെ ചിത്രം താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.