Saturday 10 September 2022 03:25 PM IST : By സ്വന്തം ലേഖകൻ

ലേ‍ഡി സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ മധുരം: ആശംസകളുമായി ചലച്ചിത്ര ലോകവും ആരാധകരും

manju-warrier

മലയാള സിനിമയുടെ ലേ‍ഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയർക്ക് പിറന്നാള്‍ ആശംസകളുമായി ചലച്ചിത്ര ലോകവും ആരാധകരും. പൂര്‍ണിമ, ഭാവന, നിഖില വിമല്‍, റിമ കല്ലിങ്കല്‍, മീര ജാസ്മിന്‍, നവ്യ നായര്‍, പൃഥ്വിരാജ്, രമേശ് പിഷാരടി എന്നിവര്‍ മഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.