Tuesday 27 October 2020 10:37 AM IST : By സ്വന്തം ലേഖകൻ

മിനി സ്കർട്ടിൽ തിളങ്ങി പ്രിയ വാരിയരും സാനിയയും! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

priya

തകർപ്പൻ ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയ യുവ നായികമാരായ പ്രിയ പ്രകാശ് വാരിയരും സാനിയ അയ്യപ്പനും. ഇരുവരുമൊന്നിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ഫോട്ടോഗ്രഫർ ജിക്സൻ ഫ്രാൻസിസിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണിവ.