Monday 23 November 2020 11:04 AM IST : By സ്വന്തം ലേഖകൻ

ചേർത്തു പിടിക്കലിന്റെ 17 വർഷങ്ങൾ! വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് രഞ്ജിത്ത് ശങ്കർ

ranjith

17–ാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ‘17 years of togetherness’ എന്നാണ് ഭാര്യയോടൊപ്പമുള്ള ചിത്രത്തിനൊപ്പം താരം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സണ്ണിയാണ് രഞ്ജിത്ത് സങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ.