Tuesday 01 December 2020 12:27 PM IST : By സ്വന്തം ലേഖകൻ

പാലാ ആണോ കൊച്ചി ആണോ ഇഷ്ടം ? പക്ഷേ, റിമി പറഞ്ഞത് കേരളത്തിലില്ലാത്ത മറ്റൊരു സ്ഥലം: വിഡിയോ

rimi

മലയാളത്തിന്റെ പ്രിയഗായികയും നടിയും അവതാരകയുമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ റിമി രസകരമായി സംസാരിക്കുകയും തന്റെ പരിപാടികളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ, വനിത ഓൺലൈൻ ‘ദിസ് ഓര്‍ ദാറ്റ്’ ഫൺ ചാറ്റ് ഷോയിൽ റിമി പറഞ്ഞതൊക്കെയും രസകരമായ ഉത്തരങ്ങൾ. ചാറ്റിൽ, പാലാ ഓർ കൊച്ചി എന്ന ചോദ്യത്തിന് റിമിയുടെ ഉത്തരം ‘പാച്ചി’ എന്നാണ്. എന്നാൽ മറ്റു ചില ചോദ്യങ്ങൾക്കാകട്ടെ, തന്റെ ഇഷ്ടങ്ങൾ കൃത്യമായി പറയുന്നുമുണ്ട് താരം.

വിഡിയോ–