Tuesday 04 August 2020 10:44 AM IST : By സ്വന്തം ലേഖകൻ

അസാമാന്യ മെയ്‌വഴക്കവുമായി സാനിയ! ഞെട്ടിച്ച് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

saniya

മെയ്‌വഴക്കം കൊണ്ടു ഞെട്ടിച്ച്, യുവതാരം സാനിയ അയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്.

തകർപ്പൻ ലുക്കിൽ, അസാമാന്യ ശരീരവഴക്കത്തോടെയാണ് താരം ഫോട്ടോസിന് പോസ് ചെ‌യ്തിരിക്കുന്നത്. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. തന്റെ വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പതിവായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.