Monday 09 November 2020 03:18 PM IST : By സ്വന്തം ലേഖകൻ

സുഷാന്തിന് ട്രിബ്യൂട്ടൊരുക്കി മലയാളികൾ ; ഫിർ കഭിയുടെ കവർ സോങ്ങുമായി സർഫ്രാസ്

xcvcx

സുഷാന്ത് സിങ് രജ്പുത്തിന് ട്രിബ്യൂട്ടായി കവർ സോങ്ങൊരുക്കി സർഫ്രാസ് അഹ്മദ് ബിൻ അക്ബർ. മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയ എം.എസ്.ധോണി അൺടോൾട് സ്റ്റോറിയിലെ ‘ഫിർ കഭി’ എന്ന പാട്ടിന്റെ കവർ സോങാണ് സർഫ്രാസ് പാടിയിരിക്കുന്നത്. മിക്സിങ്ങും അറേഞ്ജമെന്റും റിച്ചിൻ കുഴിക്കാടും ഗിത്താർ ചമൻ മോഹനുമാണ് നിർവഹിച്ചിരിക്കുന്നത്. അഭോഗ ബാന്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

Tags:
  • Movies