Saturday 21 November 2020 02:20 PM IST : By സ്വന്തം ലേഖകൻ

സാമവേദം നാവിലുണർത്തിയ എന്ന ഗാനം എന്റെ ജീവിതത്തെ മാറ്റിമറിച്ചു ; അയ്യപ്പഭക്തി ഗാനത്തിന്റെ വിശേഷങ്ങളുമായി രാജീവ് ആലുങ്കൽ

ddfdf

മണ്ഡലകാലം പിറന്നു, ഭക്തമനസുകളിൽ ഇനി ശരണ മന്ത്രധ്വനികൾ. ശബരിമല ശ്രീ ധർമശാസ്താവിനെക്കുറിച്ച് എം ജി ശ്രീകുമാർ പാടിയ സാമവേദം നാവിലുണർത്തിയ സ്വാമിയേ .. എന്ന ഗാനം തൻ്റെ ജീവിതത്തെ മാറ്റിമറിച്ചെന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കൽ. രാജീവ് ആ ഗാനം പിറന്ന വഴിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

ഗാനത്തിൽ ഒഴുകിയെത്തിയ അയ്യപ്പസ്വാമിയുടെ അനുഗ്രഹ കടാക്ഷമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭക്തിഗാനം പാടിയ ശേഷമാണ് തനിക്ക് ശബരിമലയിൽ പോകാനായതെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം

Tags:
  • Movies