Wednesday 31 March 2021 05:04 PM IST : By സ്വന്തം ലേഖകൻ

മഞ്ച് സ്റ്റാർ സിംഗര്‍ ജൂനിയറിലൂടെ സുപരിചിതയായ ഗായിക ആതിര മുരളി വിവാഹിതയാകുന്നു; ചിത്രങ്ങൾ

athirammu11

മഞ്ച് സ്റ്റാർ സിംഗര്‍ ജൂനിയറിലൂടെ സുപരിചിതയായ ഗായിക ആതിര മുരളി വിവാഹിതയാകുന്നു. സോഷ്യൽ മീഡിയ വഴിയാണ് ആതിര തന്റെ എൻഗേജ്‌മെന്റ് ചിത്രങ്ങൾ പങ്കുവച്ചത്. ഒരുമിച്ചായിട്ട് ഏഴു വർഷം എന്ന കുറിപ്പോടെയാണ് ഭാവിവരൻ ജയേഷിനെ ആതിര പരിചയപ്പെടുത്തിയത്.

athirr455f

കലോത്സവ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ആതിര. ആകാശവാണി പുരസ്കാരം, ഉണ്ണി മേനോൻ യുവ ഗായക പുരസ്‌കരം തുടങ്ങി നിരവധി അവാർഡുകളും ആതിര നേടിയിട്ടുണ്ട്. ‘വള്ളിക്കെട്ട്’ എന്ന സിനിമയിൽ ഗാനം ആലപിച്ചിട്ടുണ്ട്.  

athiramm5566
Tags:
  • Movies